മുത്തേ പൊന്നും മുത്തേ (f)
മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി
മുത്തേ പൊന്നും മുത്തേ എത്തി നിന്‍ പാഴ്‌ചിപ്പി
രൂപം മാറി ഭാവം മാറി.. ആപാദം മാറി ഓ
(മുത്തേ പൊന്നും മുത്തേ)
കാലികം കന്നിമേഘം പെയ്തുതന്നു നിന്നെയെന്നില്‍..
കേവലം കണ്ണിന്നോരം കാത്തുകൊണ്ടേ ഞാനകന്നു
ഓളങ്ങള്‍ ചൂളം കുത്തിപ്പായും മാടങ്ങള്‍ക്കുള്ളില്‍ ചെന്നുവീണു
എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ
പിഞ്ചു പവിഴം പോലെ ഓ
(മുത്തേ പൊന്നും മുത്തേ)
തീക്കനല്‍ കൊണ്ടു പായും മിന്നാമിന്നി നിന്നെപ്പോലെ
ഓർമ്മതന്‍ ചെപ്പിന്നുള്ളില്‍ എന്റെ ജന്മം കത്തിത്തീരും..
ഇന്നെന്റെ മൗനം തേങ്ങും വേള.. ഇന്നേ നിന്‍ മുത്തുച്ചിപ്പിമേള
എങ്കിലുമെന്നുള്ളിന്നുള്ളില്‍ മിന്നും നീ ..
പിഞ്ചു പവിഴം പോലെ.. ഓ
(മുത്തേ പൊന്നും മുത്തേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
muthe ponnum muthe
Additional Info
Year:
1992
ഗാനശാഖ: