ഡാഡി
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ആനന്ദ് | |
അമ്മു | |
വിൻസെന്റ് | |
ഫാദർ | |
അമ്മായി | |
അമ്മുവിന്റെ അമ്മാവൻ വാസു | |
ഹെഡ് കോൺസ്റ്റബിൾ ഓ സി ചാക്കോ | |
എസ് ഐ ഫിലിപ്പ് | |
ആന്റണി | |
ആലീസ് | |
പോലീസ് ഓഫീസർ | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
- അരവിന്ദ് സ്വാമിയുടെ ആദ്യ മലയാള ചിത്രം
- മാസ്റ്റർ ശരണിന്റെ ആദ്യ ചിത്രം
- തമിഴ് ഛായാഗ്രാഹിക ബി ആർ വിജയലക്ഷ്മി ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി.
സ്ഥലം സർക്കിൾ ഇൻസ്പെക്ടർ ആയി സ്ഥലം മാറി വരുന്ന ആനന്ദ് ആദ്യം പരിചയപ്പെടുന്നത് അമ്മുവിനേയും വിനുവിനേയുമാണ്. മഹാ കുസൃതികളായ അവർ നാട്ടുകാർക്ക് എന്നും തലവേദനയാണ്. ആനന്ദിനെ അവർ വട്ടം കറക്കുന്നു. ഒടുവിൽ വിനുവിന്റെ രക്ഷകർത്താവായ ഫാദർ റൊബേരോ ഇടപെടുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ആനന്ദിന് അമ്മുവിനെ, കുടിയനും പെണ്ണുപിടിയനുമായ അമ്മാവനിൽ നിന്നും രക്ഷിച്ച് കൂടെ താമസിപ്പിക്കേണ്ടി വരുന്നു. അനാഥനായി വളർന്ന ആനന്ദ്, വിനുവിനെ മകനായി ഏറ്റെടുക്കാൻ തയ്യാറാകുന്നു. ഫാദർ അത് സമ്മതിക്കുന്നു. അതേ സമയം, രണ്ടു പേരെ കൊലപ്പെടുത്തിയ കുറ്റത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ട വിനുവിന്റെ അച്ഛൻ, ആന്റണി അവനെ കാണാനായി എത്തുന്നു. ഫാദർ അയാളെ മടക്കി അയക്കാൻ ശ്രമിക്കുകയും ആനന്ദിന്റെയടുത്തു നിന്നും വിവരങ്ങളെല്ലാം മറച്ച് വയ്ക്കുകയും ചെയ്യുന്നു. ആന്റണിയെ പിടിക്കാനുള്ള ഉത്തരവാദിത്വം ആനന്ദിൽ നിക്ഷിപ്തമാകുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മുത്തേ പൊന്നും മുത്തേ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
എട്ടപ്പം ചുടണം |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
നം. 3 |
ഗാനം
പൂങ്കുയിലേ പൂങ്കരളില് |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ എസ് ചിത്ര |
നം. 4 |
ഗാനം
മുത്തേ പൊന്നും മുത്തേ (f) |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് പി വെങ്കടേഷ് | ആലാപനം കെ എസ് ചിത്ര |