പാതയോരമായിരം

പാതയോരമായിരം തണൽ മാമരം
അതിൽ തേനും തോൽക്കും പൊൻ പഴങ്ങളും (2)
പഴമൊരു ചോലകളും പള്ളിക്കൂടം കൂട്ടുകാരും
കൂടെയുള്ളപ്പോൾ കിളിയെ
അവഗണനകൾ നിസസനിധപ മാഗ (പാതയോര...)

മുഴി ശുണ്ഠി മൂരാച്ചിക്ക് മൂക്കണ വേണം
യുവറാണീ യുവറോണർ ജാഡ മാറ്റണം
ഉച്ചിയിൽ പപ്പടം വെച്ചു വേണം
ഉച്ചക്ക് നെല്ലിക്കാ ധാര കോരാൻ
മിസ്ട്രസ്സിനു കോപം വേണോ
സിസ്റ്റർലീയാം സ്നേഹം വേണോ
അൻപു മട്ടും പോതും മാസ്റ്റർ
കെടക്ക തില്ലയാ -നിസസനിധപ മാഗ (പാതയോര...)-

നട നാലും നട്ടെല്ലും ഞാൻ സൂപ്പ് വെയ്ക്കണോ
നടുറോഡിൽ നാലാൾ മുന്നിൽ മാപ്പു ചൊല്ലണോ
അതു വേണ്ട മാസ്റ്റർ നീങ്ക ആമ്പിള താനേ
ഉയിർ പോകും വരെ ഓൾവയ്സ് വീ ആർ വിത്ത് യു സാർ

എങ്കിലും നമ്മളേ കണ്ണുരുട്ടും പെൺ കിളീ നീ വെറും ഓലഞ്ഞാലി
മിസ്ട്രസ്സൊരു ജാഡക്കാരി പക്ഷേ വെറും പാവം ലേഡി

എങ്കിലൊരു വാട്ടി മട്ടും -നിസസനിധപ മാഗ (പാതയോര...)-

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathayoramaayiram

Additional Info