ബ്രഹ്മാവിൻ ദാനമാമാത്മാവിനെ

ബ്രഹ്മാവിൻ ദാനമാമാത്മാവിനെ
സ്വയം ബലി ചെയ്തവരും
കൊലയേകാ..ൻ....
പാദകമാണിന്നറിയുക പാലകാ
ശോകം വെടിഞ്ഞു നീ.....
പിന്തിരിഞ്ഞീടുക....
നിന്മനം പല്ലവം നിർമ്മലം
നിന്നമ്മ ഞാനറിയുന്നു നിശ്ചയം
കർമ്മ ധർമ്മങ്ങളാഖ്യാന മന്ത്രങ്ങളാൽ ധന്യമാകണം വേണം ജീവിതം...

പൂവും നീരും നിർമ്മാല്യവും കൊണ്ടെന്നെ പൂജിതയാകുമീ ദേഹവും ദേഹിയും
നിത്യവും നിത്യവും സന്തുഷ്ടിയോടെ..
ദിവ്യ ക്ഷേത്രത്തിലെ പൂജാരിയാകേണ്ടു. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Brahmavin danamamathmavine