പാർത്ഥസാരഥിം ഭാവയേ
ആ..ആ...ആ..ആ...
പാർത്ഥസാരഥിം ഭാവയേ
പാർത്ഥസാരഥിം ഭാവയേ ശ്രീ
പാർത്ഥസാരഥിം ഭാവയേ ശ്രീ
പാർത്ഥസാരഥിം ഭാവയേ ശ്രീ
പാർത്ഥസാരഥിം ഭാവയേ....
കേവലമാം എൻ ജന്മ ജന്മാന്തര(2)
പാപജാലം അകലാൻ അനുവേലം (2)
പാർത്ഥസാരഥിം ഭാവയേ...ശ്രീ
പാർത്ഥസാരഥിം ഭാവയേ ഏ..
ആത്മ പദങ്ങളിൽ മുനിജനം തേടും
പ്രണവാമൃതമറിയാൻ
ആത്മ പദങ്ങളിൽ മുനിജനം തേടും
പ്രണവാമൃതമറിയാൻ
ദേവ ദേവ സുരനായക മാമവാ
ദേവ ദേവ സുരനായക മാമവാ
നാദ രൂപ ഗുരു പവന പുരേശ്വരാ ആ..ആ.ആ..ആ.
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു ...........
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു പവന പുരേശ്വരാ
നാദ രൂപ ഗുരു
സരിസ സനി ധസ നിധപ ഗമ പധനി
നാദ രൂപ ഗുരു പവന പുരേശ്വരാ
പധനിധ ധനിസരി ഗഗരിഗ സരിസസനി
ധപമാ ഗമപധനി
നാദ രൂപ ഗുരു
മാപ ധാപ മഗരി നിധപമഗ സനിധ
ഗരിമഗരിസ സനിധ ഗമപധനി
നാദ രൂപ ഗുരു പവന പുരേശ്വരാ
സസരിഗഗാഗ ആ
ഗ മ ഗമ ഗഗ ഗഗമാ ഗമ ഗഗ
ഗമ ഗമഗഗരിരി സരിഗമക രിസ സനിസരിഗ
രിരിഗ രിരിഗ രിരിഗ രിരിഗ നിരിഗരിരിഗ
സരി സസ നിസാസ നിസാരി
നാദ രൂപ ഗുരു പവന പുരേശ്വരാ
അരുളുക സാമ്രതം
അരുളുക സാമ്രതമടിയനൊരഭയം