ടി കെ ലായന്‍

T K Layan
 t-k-layan-m3db.jpg
ലയൻ
എഴുതിയ ഗാനങ്ങൾ: 4
സംഗീതം നല്കിയ ഗാനങ്ങൾ: 29
ആലപിച്ച ഗാനങ്ങൾ: 2
കഥ: 1

ഇവള്‍ എന്റെ കാമുകി, അന്തര്‍ജ്ജനം, വിശ്വസിച്ചാലും ഇല്ലെങ്കിലും തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍. അയ്യൻകാളിയുടെ പുത്രി തങ്കമ്മയുടെയും മുൻ നിയമസഭാ സ്പീക്കർ ടി.ടി. കേശവൻ ശാസ്ത്രിയുടെയും ഇളയമകൻ.. സഹോദരങ്ങൾ ടി.കെ. വത്സല..അപ്പൻ വഞ്ചിയൂർ..ടി.കെ. ഇന്ദിര.. ടി.കെ. പവിത്രൻ..ടി.കെ. അനിയൻ.. ടി.കെ. ചന്ദ്രിക..ടി.കെ. ഭദ്ര.. തിരുവനന്തപുരം ഉപ്പളം റോഡിൽ വിജയസദനത്തിലാണ് ജനനം..യഥാർത്ഥ നാമം ടി.കെ. വിജയൻ.. പത്നി ഉഷ.. മകൻ തരുൺശാസ്ത്രി

 

അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്