വാനമ്പാടി ഞാൻ
വാനമ്പാടി ഞാൻ
ചില്ലകൾ തോറും
സ്വപ്നലോകങ്ങൾ കെട്ടിയുയർത്തി
നിന്റെ മാനസം മൗനമായ്
എന്നിൽ നീ തേടുന്നു
(വാനമ്പാടി...)
ആ ഹൃദയ മർമ്മരം
ഈണത്തിൽ എൻ മനം
പാടിടുന്നിതാ ആഹ പാടിടുന്നിതാ
ഏകയായ് നിത്യവും മന്ത്രമായ്
(വാനമ്പാടി...)
ആ എന്നെന്നും എന്നിലെ
സ്വർഗ്ഗമാം ചിന്തയിൽ
ചേർന്നലിയില്ലേ നീ ചേർന്നലിയില്ലേ
മധുരമായ് നൊമ്പരം പാടട്ടെ
(വാനമ്പാടി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaanampaadi njan
Additional Info
Year:
1989
ഗാനശാഖ: