മന്മഥനാണു ഞാൻ
Music:
Lyricist:
Singer:
Film/album:
ഐ ലവ് യു ഐ ലവ് യു
ഐ ലവ് യു ഐ ലവ് യു
മന്മഥനാണു ഞാൻ
രതിമന്മഥനാണു ഞാൻ
മോഹിനിമാരുടെ സ്വപ്നത്തിലുള്ളൊരു
നായകനാണു ഞാൻ -നിത്യ
നായകനാണു ഞാൻ
ഐ ലവ് യു ഐ ലവ് യു മന്മഥാ
ഐ ലവ് യു ഐ ലവ് യു മന്മഥാ
ഹീറോയാണു ഞാൻ -വരും
ഹീറോയാണു ഞാൻ
കമലും ലാലും നാണിച്ചു പോകും
ഹീറോയാണു ഞാൻ
രജനി സ്റ്റൈലും എന്റെ മുന്നിൽ
സീറോയാണല്ലോ
എന്നെപ്പോലൊരു സുന്ദരനെങ്ങും
വേറെയില്ലല്ലോ
(മന്മഥനാണു...)
കണ്ണനാണു ഞാൻ -ഉണ്ണി
ക്കണ്ണനാണു ഞാൻ
കാമിനിമാരുടെ ചേല കട്ടൊരു
കണ്ണനാണു ഞാൻ
മദിരാക്ഷികളുടെ മനം കവർന്നൊരു കള്ളനാണല്ലോ
രതിഗീഥമൊന്നായ് പാടിയാടാൻ
രാധയുണ്ടല്ലോ
(മന്മഥനാണു...)
ഐ ലവ് യു ഐ ലവ് യു
ഐ ലവ് യു ഐ ലവ് യു
ഐ ലവ് യു ഐ ലവ് യു മന്മഥാ
ഐ ലവ് യു ഐ ലവ് യു മന്മഥാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manmadhananu njan
Additional Info
Year:
1989
ഗാനശാഖ: