ടി കെ ലായന്‍ സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തിങ്കൾക്കിളീ വിശ്വസിച്ചാലും ഇല്ലെങ്കിലും ടി കെ ലായന്‍ എസ് ജാനകി 1986
പ്രപഞ്ചവീണയില്‍ ശ്രുതിയിട്ടുണരും അന്തർജ്ജനം ഡോ അഗ്നിവേശ് കെ ജെ യേശുദാസ് സുമനേശരഞ്ജിനി 1989
വാനമ്പാടി ഞാൻ അന്തർജ്ജനം ഡോ അഗ്നിവേശ് കെ എസ് ചിത്ര 1989
ഈ രാവിൽ അന്തർജ്ജനം ഡോ അഗ്നിവേശ് കെ ജെ യേശുദാസ് 1989
കുളിരരുവി തേനലയിൽ ഇവളെന്റെ കാമുകി(മന്മഥൻ) ടി കെ ലായന്‍ കെ ജെ യേശുദാസ് 1989
മന്മഥനാണു ഞാൻ ഇവളെന്റെ കാമുകി(മന്മഥൻ) ടി കെ ലായന്‍ കെ ജെ യേശുദാസ്, കോറസ് 1989
കടലുകള്‍ താണ്ടി ബന്ന് കുഞ്ഞിക്കിളിയേ കൂടെവിടെ സൈനു പള്ളിത്താഴത്ത് കെ ജെ യേശുദാസ്, ടി കെ ലായന്‍ 1991
ചുരീദാറ് സുന്ദരീ കുഞ്ഞിക്കിളിയേ കൂടെവിടെ സൈനു പള്ളിത്താഴത്ത് കെ ജെ യേശുദാസ് 1991
ഗ്രാമീണസുന്ദരി നാണക്കാരി കുഞ്ഞിക്കിളിയേ കൂടെവിടെ ടി കെ ലായന്‍ കെ ജെ യേശുദാസ് 1991
ഹിമകണമണിയും അഹം ബ്രഹ്മാസ്മി വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ്, കോറസ് 1992
നാദം നാരദവീണാ നാദം അഹം ബ്രഹ്മാസ്മി വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ് 1992
ഓണമാസപ്പൂനിലാവും അഹം ബ്രഹ്മാസ്മി വയലാർ ശരത്ചന്ദ്രവർമ്മ കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് 1992
അബുദാബിയെന്നൊരു നാട് അഹം ബ്രഹ്മാസ്മി മറിയാമ്മ ഫിലിപ്പ് കെ ജെ യേശുദാസ് 1992
നമ്മളാണു ശില്പികൾ അഹം ബ്രഹ്മാസ്മി മറിയാമ്മ ഫിലിപ്പ് കെ എസ് ചിത്ര, കോറസ് 1992
ചാരുതേ ശിൽപ്പചാരുതേ കരീം ദാദ സി രാമചന്ദ്രൻ കെ ജെ യേശുദാസ് 1992
ഉന്മാദമുണരുന്ന രാവിൽ കരീം ദാദ ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1992
വസന്തകൗമുദി വനമാല കരീം ദാദ ജി കെ പള്ളത്ത് ഈശ്വരിപണിക്കർ 1992
രക്തത്തിരകൾ നീന്തി കരീം ദാദ ജി കെ പള്ളത്ത് കെ ജെ യേശുദാസ്, ഈശ്വരിപണിക്കർ 1992
ഹായ് സ്മിതേ സുസ്മിതേ വാൽക്കണ്ണാടി ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1992
ആഷാഢസന്ധ്യയിലെ മേഘങ്ങളേ - M വാൽക്കണ്ണാടി ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1992
ആഷാഢസന്ധ്യയിലെ മേഘങ്ങളേ - F വാൽക്കണ്ണാടി ജി കെ പള്ളത്ത് കെ എസ് ചിത്ര 1992
കളകളമൊഴികൾ കൊഞ്ചി വാൽക്കണ്ണാടി ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1992
പുല്ലാനിക്കാട്ടിലെ കുങ്കുമപ്പൊട്ട് ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1994
അഞ്ചുനിലപ്പന്തലിട്ട - F കുങ്കുമപ്പൊട്ട് ജി കെ പള്ളത്ത് കെ എസ് ചിത്ര 1994
അഞ്ചുനിലപ്പന്തലിട്ട - M കുങ്കുമപ്പൊട്ട് ജി കെ പള്ളത്ത് കെ ജെ യേശുദാസ് 1994
വാ വാ നീയെൻ പ്രേമവാടിയിൽ ശില്പി പ്രിയൻ ചിറ്റേഴം കെ ജെ യേശുദാസ് 1995
പാരിജാതം പൂത്തതോ പത്തേമാരി ഡോ അഗ്നിവേശ് കെ ജെ യേശുദാസ് 1996
ഇനിയും പാടാം പത്തേമാരി വയലാർ മാധവൻ‌കുട്ടി കെ ജെ യേശുദാസ് 1996
കാവ്യശലഭം പോലെ പത്തേമാരി പ്രിയൻ ചിറ്റേഴം കെ ജെ യേശുദാസ് 1996
മാലാഖയായ് നീ വരുമോ പത്തേമാരി ഡോ അഗ്നിവേശ് കെ ജെ യേശുദാസ്, ജയ ഈശ്വർ 1996
മഴവില്ലിന്‍ മയില്‍പ്പേടയോ പത്തേമാരി വയലാർ മാധവൻ‌കുട്ടി കെ ജെ യേശുദാസ്, ശബ്നം 1996
*ആവാരംപൂ ലേഡീസ് & ജെന്റിൽമെൻ ഭരണിക്കാവ് ശിവകുമാർ ടി കെ ലായന്‍, ശബ്ന ഗസ്നി 2001