പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ
പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..
മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ
മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു..
നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നു (2)
പുള്ളിമാന്‍കുഞ്ഞേ പുള്ളിമാന്‍കുഞ്ഞേ.. പുഞ്ചിരിപ്പൂങ്കുരുന്നേ
ചന്ദനത്തേരില്‍ മുന്തിരിത്തോപ്പില്‍ ഒന്നിറങ്ങാമോ നീ (2)
കിന്നരിമീട്ടി എന്നോടെന്റെ ഉള്ളിലെ മോഹം ചൊല്ലി
ഉമ്മറവാതില്‍ ചാരി..മെല്ലെ വരാമോ നീ ..
പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..
മുന്തിരിത്തോപ്പില്‍ മാണിക്യമുത്തേ എന്തേ ഉറങ്ങിയില്ലേ
മഞ്ഞു പൊഴിയുന്നു.. മാമ്പൂ വിരിയുന്നു..
നെഞ്ചിലെ മോഹം താനെയിരുന്ന് ലല്ലലം പാടുന്നു
പഞ്ചമിരാവല്ലേ ചന്ദ്രനുദിച്ചില്ലേ..
തെക്കന്‍ പൂങ്കാറ്റേ തെമ്മാടിക്കാറ്റേ തെച്ചിപ്പൂമാല വേണം
തപ്പും തുടി വേണം താളമേളം വേണം കൊട്ടും കുഴലും വേണം.. (2)
ചിത്തിരപ്പെണ്ണേ വേളിപ്പെണ്ണേ
ചക്കരമാവിന്‍ ചോട്ടില്‍ ചെത്തിയ മിറ്റത്താഹാ...
പന്തലൊരുങ്ങുന്നേ..