എന്നാലും എനിക്കിഷ്ടമാണ്
ബാനർ:
റിലീസ് ചെയ്തിട്ടില്ല
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ഓഡിയോ കാസറ്റിൽ 'സ്ഥലത്തെ പ്രധാന പയ്യൻസ്' എന്ന സിനിമയിലെ പാട്ടുകളുടെയൊപ്പം ചേർത്തിരുന്നതിനാൽ ഏറെക്കാലം ഇതിലെ പാട്ടുകളുടെ ക്രെഡിറ്റ് രാജാമണിയുടെ പേരിലായിരുന്നു. പിന്നീട് ഗായിക മിൻമിനിയുടെ ബുക്കിൽ നിന്നുമാണ് ഈ പാട്ടുകളുടെ സംഗീത സംവിധായകൻ ജോൺസൺ ആണെന്നും , ഇത് 'എന്നാലും എനിക്കിഷ്ടമാണ്' എന്ന സിനിമയ്ക്ക് വേണ്ടി റെക്കോർഡ് ചെയ്ത പാട്ടുകൾ ആണെന്നും വ്യക്തമായത്.
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
മ്യൂസിക് കണ്ടക്റ്റർ:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നാട്ടരങ്ങിലെ വെറും ചാറ്റുപാട്ട്ദർബാരികാനഡ |
ബിച്ചു തിരുമല | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ |
2 |
നാദാംബികേ നിൻ |
ബിച്ചു തിരുമല | ജോൺസൺ | മിൻമിനി |
3 |
പൊന്നുരുക്കുമ്പോൾ |
ബിച്ചു തിരുമല | ജോൺസൺ | കെ ജെ യേശുദാസ് |