1973 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ അച്ചാണി പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
2 നീല നീല സമുദ്രത്തിന്നക്കരെയായി അച്ചാണി പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
3 മല്ലികാബാണൻ തന്റെ വില്ലെടുത്തു അച്ചാണി പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
4 മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ അച്ചാണി പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
5 സമയമാം നദി പുറകോട്ടൊഴുകീ അച്ചാണി പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
6 അമ്പിളിനാളം അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
7 ഉദയസൗഭാഗ്യതാരകയോ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, എസ് ജാനകി, അയിരൂർ സദാശിവൻ
8 കാവേരി പൂമ്പട്ടണത്തില്‍ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ, പി ലീല
9 കൊച്ചുരാമാ കരിങ്കാലീ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, അയിരൂർ സദാശിവൻ, ബി വസന്ത
10 താഴമ്പൂ മുല്ലപ്പൂ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എൽ ആർ ഈശ്വരി
11 മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ അജ്ഞാതവാസം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
12 അണ്ണാർക്കണ്ണാ അബല ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി
13 എന്നിനി ദർശനം അബല ഡോ.എസ് കെ നായർ വി ദക്ഷിണാമൂർത്തി കല്യാണി മേനോൻ
14 പതിവ്രതയാകണം പത്നി അബല പുതുക്കോട് കൃഷ്ണകുമാർ വി ദക്ഷിണാമൂർത്തി എസ് ജാനകി
15 മംഗളദർശന ദായികേ അബല ഡോ.എസ് കെ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
16 മഞ്ഞിൽ നീരാടും അബല അശ്വതി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
17 ഇവിടത്തെ ചേച്ചിക്കിന്നലെ അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് ലതാ രാജു
18 കാളമേഘത്തൊപ്പി വെച്ച അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് എസ് ജാനകി, കോറസ്
19 ഡാർലിങ് ഡാർലിങ് അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
20 താജ്മഹൽ നിർമ്മിച്ച അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് പി സുശീല
21 പുഷ്പഗന്ധീ സ്വപ്നഗന്ധീ അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് കെ ജെ യേശുദാസ്, ബി വസന്ത
22 മരാളികേ മരാളികേ അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
23 സ്നേഹത്തിൻ ഇടയനാം അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് പി ലീല
24 ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
25 ഉണരൂ വസന്തമേ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
26 കാമദേവന്റെ ശ്രീകോവിലിൽ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
27 ചോറ്റാനിക്കര ഭഗവതീ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
28 താമരമലരിൻ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് പി സുശീല
29 സംഗീതമാത്മാവിൻ ആരാധിക ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് പി ലീല, ബി വസന്ത
30 കടലാടി തേടി ആശാചക്രം കെടാമംഗലം സദാനന്ദൻ ബി എ ചിദംബരനാഥ് ബി വസന്ത
31 കണ്ണേ കരളേ കാത്തിരുന്നു ആശാചക്രം എം കെ ആർ പാട്ടയത്ത് ബി എ ചിദംബരനാഥ് സി എം പാപ്പുക്കുട്ടി ഭാഗവതർ, ശ്രീലത നമ്പൂതിരി
32 ചന്ദനവിശറിയും വീശി വീശി ആശാചക്രം പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, ബി വസന്ത
33 ചന്ദ്രലേഖ തൻ കാതിൽ ആശാചക്രം പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് ബി വസന്ത
34 ദേവാ നിൻ ചേവടികൾ ആശാചക്രം പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് ബി വസന്ത
35 പൂങ്കോഴി തന്നുടെ കൂജനം ആശാചക്രം പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്, പി ലീല
36 സ്നേഹം തന്നുടെ തണ്ണീർപ്പന്തലിൽ ആശാചക്രം പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് എ സത്യം
37 പകൽ വിളക്കണയുന്നൂ ഇതു മനുഷ്യനോ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
38 പറവകൾ ഇണപ്പറവകൾ ഇതു മനുഷ്യനോ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
39 സുഖമൊരു ബിന്ദൂ ഇതു മനുഷ്യനോ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത
40 ഹൃദയവീണതന്‍ മൃദുലതന്ത്രിയില്‍ ഇതു മനുഷ്യനോ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
41 അമ്മയ്ക്കുമച്ഛനും കാരാഗൃഹം ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീല
42 ഉത്തരമഥുരാപുരിയിൽ ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി സുശീല, കോറസ്
43 കനകം മൂലം ദുഃഖം ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ
44 നാളീകലോചനേ നിൻ മിഴികൾക്കിന്നു ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
45 മാല മാല വരണമാല ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി
46 എന്റെ മകൻ കൃഷ്ണനുണ്ണി ഉദയം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
47 എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ ഉദയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
48 കരളിന്റെ കടലാസ്സില്‍ ഉദയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
49 കലയുടെ ദേവി ഉദയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി, അമ്പിളി
50 ചാലേ ചാലിച്ച ചന്ദനഗോപിയും ഉദയം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
51 ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി പി സുശീല
52 എന്തു വേണം എനിയ്ക്കെന്തു വേണം ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
53 ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി പി ലീല
54 കാർക്കൂന്തൽകെട്ടിലെന്തിനു ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
55 തുള്ളിതുള്ളി നടക്കുന്ന ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, ബി വസന്ത
56 നിശീഥിനി നിശീഥിനി ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
57 പെണ്ണിനെന്തൊരഴക് ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി
58 ഒന്നാം മാനം പൂമാനം ഏണിപ്പടികൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
59 കനകക്കുന്നിൽ നിന്ന് ഏണിപ്പടികൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
60 പങ്കജാക്ഷൻ കടൽവർണ്ണൻ ഏണിപ്പടികൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, കോറസ്
61 പ്രാണനാഥനെനിക്കു നൽകിയ ഏണിപ്പടികൾ ഇരയിമ്മൻ തമ്പി ജി ദേവരാജൻ പി മാധുരി
62 യാഹി മാധവ ഏണിപ്പടികൾ ജയദേവ ജി ദേവരാജൻ പി മാധുരി
63 സ്വാതന്ത്ര്യം ജന്മാവകാശം ഏണിപ്പടികൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
64 ചോറ്റാനിക്കര ഭഗവതി കലിയുഗം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
65 പാലം കടക്കുവോളം കലിയുഗം വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, അയിരൂർ സദാശിവൻ
66 ഭൂമി പെറ്റ മകളല്ലോ കലിയുഗം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി, പി ലീല, കോറസ്
67 ശിവശംഭോ കലിയുഗം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
68 അബലകളെന്നും പ്രതിക്കൂട്ടിൽ കവിത പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല
69 ആദാം എന്റെ അപ്പൂപ്പൻ കവിത പി ഭാസ്ക്കരൻ കെ രാഘവൻ എസ് പി ബാലസുബ്രമണ്യം , പി സുശീല
70 കായൽക്കാറ്റിന്റെ താളം തെറ്റി കവിത പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
71 കാലമാം ഒഴുക്കുത്തിൽ കവിത പൂവച്ചൽ ഖാദർ കെ രാഘവൻ പി സുശീല
72 നിശ്ചലം കിടപ്പൊരീ കവിത പൂവച്ചൽ ഖാദർ കെ രാഘവൻ പി സുശീല
73 പിന്നെയും വാത്മീകങ്ങളുയര്‍ന്നൂ കവിത പൂവച്ചൽ ഖാദർ കെ രാഘവൻ കെ ജെ യേശുദാസ്
74 വാരിധി വാനിനെ കവിത പൂവച്ചൽ ഖാദർ കെ രാഘവൻ പി സുശീല
75 വേട്ടാനായ്ക്കളാല്‍ ചൂഴും കവിത പൂവച്ചൽ ഖാദർ കെ രാഘവൻ പി സുശീല
76 സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്‍ കവിത പൂവച്ചൽ ഖാദർ കെ രാഘവൻ കെ ജെ യേശുദാസ്
77 സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും കവിത പി ഭാസ്ക്കരൻ കെ രാഘവൻ പി സുശീല
78 അമ്പിളി വിടരും കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ കെ ജെ യേശുദാസ്, എസ് ജാനകി
79 ആനപ്പല്ല്‌ വേണോ കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ്
80 എൻ ചുണ്ടിൽ രാഗനൊമ്പരം കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ എസ് ജാനകി
81 എൻ ചുണ്ടിൽ രാഗമന്ദാരം കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ പി സുശീല
82 ഏഴിലം പാല പൂത്തു കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ കെ ജെ യേശുദാസ്, പി സുശീല
83 പൗർണ്ണമിതൻ പാലരുവി കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ്
84 എ സ്മാഷ് ആൻഡ് എ ക്രാഷ് കാപാലിക എൻ എൻ പിള്ള ആർ കെ ശേഖർ കെ ജെ യേശുദാസ്, പി സുശീല
85 കപിലവസ്തുവിലെ കാപാലിക എൻ എൻ പിള്ള ആർ കെ ശേഖർ ഗോപാലകൃഷ്ണൻ
86 ശരപഞ്ജരം പുഷ്പശരപഞ്ജരം കാപാലിക വയലാർ രാമവർമ്മ ആർ കെ ശേഖർ കെ ജെ യേശുദാസ്
87 നീയെന്റെ പ്രാർത്ഥന കേട്ടു കാറ്റു വിതച്ചവൻ പൂവച്ചൽ ഖാദർ പീറ്റർ-റൂബൻ മേരി ഷൈല
88 മഴവില്ലിൻ അജ്ഞാതവാസം കാറ്റു വിതച്ചവൻ പൂവച്ചൽ ഖാദർ പീറ്റർ-റൂബൻ കെ ജെ യേശുദാസ്
89 സ്വർഗ്ഗത്തിലല്ലോ വിവാഹം കാറ്റു വിതച്ചവൻ പൂവച്ചൽ ഖാദർ പീറ്റർ-റൂബൻ എസ് ജാനകി
90 സൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്ന കാറ്റു വിതച്ചവൻ പൂവച്ചൽ ഖാദർ പീറ്റർ-റൂബൻ കെ ജെ യേശുദാസ്
91 ഓർമ്മകൾതൻ താമരമലരുകൾ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
92 കാലമൊരജ്ഞാത കാമുകൻ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
93 ചിത്രശാല ഞാൻ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
94 മകരസംക്രമ സന്ധ്യയിൽ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
95 രാക്കുയിലിൻ രാജസദസ്സിൽ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
96 രാജ്യം പോയൊരു രാജകുമാരൻ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
97 രൂപവതീ നിൻ കാലചക്രം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
98 തങ്കത്തളികയിൽ പൊങ്കലുമായ് വന്ന ഗായത്രി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
99 തിരകൾ തിരകൾ ഗായത്രി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
100 തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും ഗായത്രി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
101 പത്മതീർത്ഥമേ ഉണരൂ ഗായത്രി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
102 ശ്രീ വല്ലഭ ശ്രീവത്സാങ്കിത ഗായത്രി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
103 അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ അയിരൂർ സദാശിവൻ
104 ഓശാകളി മുട്ടിനുതാളം ചായം വയലാർ രാമവർമ്മ ജി ദേവരാജൻ അടൂർ ഭാസി, കോറസ്
105 ഗോകുലാഷ്ടമി നാൾ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
106 ചായം കറുത്ത ചായം ചായം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
107 മാരിയമ്മാ തായേ ചായം കണ്ണദാസൻ ജി ദേവരാജൻ പി മാധുരി, ടി എം സൗന്ദരരാജൻ
108 ശ്രീവത്സം മാറിൽ ചാർത്തിയ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ അയിരൂർ സദാശിവൻ
109 ഓ അമ്മിണി ചിതറിയ പൂക്കൾ സി എ വേലപ്പൻ ആർ കെ ശേഖർ കെ ജെ യേശുദാസ്
110 വൃന്ദാവനത്തിലെ കണ്ണാ ചിതറിയ പൂക്കൾ ഗാന്ധാരി എം രംഗറാവു എസ് ജാനകി
111 ഇഷ്ടപ്രാണേശ്വരീ ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
112 കാദംബരീ പുഷ്പസരസ്സിൽ ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
113 യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല, പി ജയചന്ദ്രൻ
114 വെള്ളിക്കുരിശ് വലംകൈയ്യിലുയര്‍ത്തും ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
115 വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
116 സംക്രമവിഷുപ്പക്ഷീ ചുക്ക് വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല
117 അക്കൽദാമയിൽ പാപം പേറിയ ചുഴി പൂവച്ചൽ ഖാദർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
118 ഒരു ചില്ലിക്കാശുമെനിക്ക് ചുഴി പൂവച്ചൽ ഖാദർ എം എസ് ബാബുരാജ് എം എസ് ബാബുരാജ്
119 കണ്ട് രണ്ട് കണ്ണ് ചുഴി പി എ കാസിം എം എസ് ബാബുരാജ് മെഹ്ബൂബ്
120 കാട്ടിലെ മന്ത്രീ ചുഴി പൂവച്ചൽ ഖാദർ എം എസ് ബാബുരാജ് സി ഒ ആന്റോ, എൽ ആർ ഈശ്വരി
121 മധുരമധുരമീ മധുപാനം ചുഴി പി എ കാസിം എം എസ് ബാബുരാജ് കെ ജെ യേശുദാസ്
122 ഹൃദയത്തിൽ നിറയുന്ന ചുഴി പൂവച്ചൽ ഖാദർ എം എസ് ബാബുരാജ് എസ് ജാനകി
123 അക്കരെയക്കരെ ചെണ്ട സുമംഗല ജി ദേവരാജൻ പി മാധുരി
124 ചാരുമുഖിയുഷ മന്ദം ചെണ്ട പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
125 താളത്തിൽ താളത്തിൽ ചെണ്ട പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
126 നൃത്യതി നൃത്യതി ചെണ്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
127 പഞ്ചമിത്തിരുനാൾ ചെണ്ട ഭരണിക്കാവ് ശിവകുമാർ ജി ദേവരാജൻ പി മാധുരി
128 സുന്ദരിമാര്‍കുല മൌലികളേ ചെണ്ട പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി
129 എന്റെ മുന്തിരിച്ചാറിനോ ജീസസ് പി ഭാസ്ക്കരൻ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
130 ഗാഗുൽത്താമലകളേ ജീസസ് ഭരണിക്കാവ് ശിവകുമാർ, വർഗീസ് വടകര കെ ജെ യേശുദാസ് കെ ജെ യേശുദാസ്
131 യഹൂദിയാ ഇത് യഹൂദിയാ ജീസസ് വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ പി സുശീല
132 രാജാവിന്‍ രാജാവെഴുന്നള്ളുന്നു ജീസസ് ശ്രീകുമാരൻ തമ്പി ജോസഫ് കൃഷ്ണ പി ജയചന്ദ്രൻ, ബി വസന്ത, കോറസ്
133 ഹോശാനാ ഹോശാനാ ജീസസ് അഗസ്റ്റിൻ വഞ്ചിമല ആലപ്പി രംഗനാഥ് പി ജയചന്ദ്രൻ, പി ലീല, രവീന്ദ്രൻ
134 ഇവൻ വിസ്കി തനിനിറം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി, എ പി കോമള
135 എന്തൂട്ടാണീ പ്രേമമെന്നു തനിനിറം വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പട്ടം സദൻ
136 ഓരോ തുള്ളിച്ചോരയിൽ നിന്നും തനിനിറം പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, സി ഒ ആന്റോ
137 ഗുരുകുലം വളർത്തിയ തനിനിറം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
138 നന്ത്യാർവട്ടപ്പൂ ചൂടി തനിനിറം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
139 വിഗ്രഹ ഭഞ്ജകരേ തനിനിറം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
140 അമ്പലമേട്ടിലെ തിരുവാഭരണം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്, പി മാധുരി
141 ഏറ്റുപാടാന്‍ മാത്രമായൊരു തിരുവാഭരണം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്, പി ലീല, കോറസ്
142 തലയ്ക്കു മുകളിൽ വെൺകൊറ്റക്കുട തിരുവാഭരണം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ജയചന്ദ്രൻ
143 താഴ്വര ചാർത്തിയ തിരുവാഭരണം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
144 സ്വർണ്ണം ചിരിക്കുന്നു തിരുവാഭരണം ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
145 എൻ നോട്ടം കാണാൻ തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ എൽ ആർ ഈശ്വരി
146 ഓർക്കുമ്പോൾ ചൊല്ലാൻ നാണം തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ പി സുശീല
147 ചിയ്യാം ചിയ്യാം ചിന്ധിയാം തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ അടൂർ ഭാസി
148 നീലമേഘങ്ങൾ നീന്താനിറങ്ങിയ തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ പി ജയചന്ദ്രൻ
149 പ്രിയമുള്ളവളേ നിനക്കു വേണ്ടി തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ
150 യരൂശലേമിന്റെ നന്ദിനി തെക്കൻ കാറ്റ് ഭരണിക്കാവ് ശിവകുമാർ എ ടി ഉമ്മർ കെ ജെ യേശുദാസ്
151 വരില്ലെന്നു ചൊല്ലുന്നു വേദന തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ എസ് ജാനകി
152 കുടിക്കൂ കുടിക്കൂ തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
153 ദേവികുളം മലയിൽ തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
154 നായാട്ടുകാരുടെ കൂടാരത്തിൽ തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
155 പ്രണയകലാവല്ലഭാ വല്ലഭാ തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
156 പർവതനന്ദിനി തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
157 മൃഗം മൃഗം തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
158 റ്റാ റ്റാ താഴ്വരകളേ തേനരുവി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
159 ആവേ മരിയ തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ എസ് ജാനകി, കോറസ്
160 ഉപാസന ഉപാസന തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ
161 ഗോതമ്പു വയലുകൾ തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ എസ് ജാനകി
162 ചെമ്പകമോ ചന്ദനമോ തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്
163 പിതാവേ പിതാവേ തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്
164 വീണേ വീണേ വീണപ്പെണ്ണേ തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ പി സുശീല, രാജു ഫെലിക്സ്
165 അമ്പലവിളക്കുകളണഞ്ഞൂ ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
166 ആകാശരൂപിണി അന്നപൂർണ്ണേശ്വരീ ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
167 ഉടലതിരമ്യമൊരുത്തനു ദിവ്യദർശനം കുഞ്ചൻ നമ്പ്യാർ എം എസ് വിശ്വനാഥൻ ശ്രീലത നമ്പൂതിരി, കോറസ്
168 ഉദിച്ചാൽ അസ്തമിക്കും ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ
169 കർപ്പൂരദീപത്തിൻ കാന്തിയിൽ ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, ബി വസന്ത
170 ത്രിപുരസുന്ദരീ ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ലീല
171 സ്വർണ്ണഗോപുര നർത്തകീ ദിവ്യദർശനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
172 ഒരിക്കൽ മാത്രം വിളികേള്‍ക്കുമോ ദൃക്‌സാക്ഷി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
173 ഒരു ചുംബനം ദൃക്‌സാക്ഷി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി
174 ഓടക്കുഴൽ വിളി മേളം ദൃക്‌സാക്ഷി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി
175 ചൈത്രയാമിനീ ചന്ദ്രികയാൽ ദൃക്‌സാക്ഷി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
176 ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ ദർശനം വയലാർ രാമവർമ്മ ജി ദേവരാജൻ അമ്പിളി, പി മാധുരി
177 തിരുവഞ്ചിയൂരോ ദർശനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
178 പേരാറ്റിൻ കരയിലേക്കൊരു ദർശനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
179 വെളുപ്പോ കടുംചുവപ്പോ ദർശനം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
180 കാമുകഹൃത്തിൽ കവിത ധർമ്മയുദ്ധം ജി കുമാരപിള്ള ജി ദേവരാജൻ പി മാധുരി
181 തൃച്ചേവടികളിൽ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
182 ദുഃഖത്തിൻ കയ്പുനീർ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ
183 പ്രാണനാഥയെനിക്കു നൽകിയ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ അയിരൂർ സദാശിവൻ
184 മംഗലാം കാവിലെ മായാഗൗരിക്ക് ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ പി മാധുരി, പി ജയചന്ദ്രൻ, കവിയൂർ പൊന്നമ്മ
185 സങ്കല്പ മണ്ഡപത്തിൽ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ
186 സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ ധർമ്മയുദ്ധം പി ഭാസ്ക്കരൻ ജി ദേവരാജൻ പി സുശീല
187 കൃഷ്ണപക്ഷക്കിളി ചിലച്ചൂ നഖങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
188 ഗന്ധർവ നഗരങ്ങൾ നഖങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
189 നക്ഷത്രങ്ങളേ സാക്ഷി നഖങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
190 പുഷ്പമംഗലയാം ഭൂമിക്കു നഖങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
191 മാതാവേ മാതാവേ നഖങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
192 പനിമതി മുഖി ബാലേ നിർമ്മാല്യം സ്വാതി തിരുനാൾ രാമവർമ്മ കെ രാഘവൻ സുകുമാരി നരേന്ദ്രമേനോൻ, പത്മിനി
193 മുണ്ടകപ്പാടത്തെ കൊയ്ത്തും നിർമ്മാല്യം ഇടശ്ശേരി കെ രാഘവൻ എൽ ആർ അഞ്ജലി, കെ പി ബ്രഹ്മാനന്ദൻ, ചിറയൻകീഴ് സോമൻ , പത്മിനി
194 ശ്രീ മഹാദേവൻ തന്റെ നിർമ്മാല്യം ഇടശ്ശേരി കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, പത്മിനി
195 സമയമായീ സമയമായീ നിർമ്മാല്യം ഇടശ്ശേരി കെ രാഘവൻ കെ പി ബ്രഹ്മാനന്ദൻ, എൽ ആർ അഞ്ജലി
196 കരകവിയും കിങ്ങിണിയാറ് പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി
197 താമരമൊട്ടേ പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, ബി വസന്ത
198 ദേവാ ദിവ്യദര്‍ശനം നല്‍കൂ പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
199 പച്ചനോട്ടുകൾ തിളങ്ങുന്നു പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ
200 പണ്ടു പണ്ടൊരു സന്ന്യാസി പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ലീല, കോറസ്
201 പരിഭവിച്ചോടുന്ന പവിഴക്കൊടി പച്ചനോട്ടുകൾ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
202 ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണപ്പൂവേ പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി സുശീല, അമ്പിളി
203 തിരമാലകളുടെ ഗാനം പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
204 നക്ഷത്രമണ്ഡല നട തുറന്നു പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
205 പൂവണിപ്പൊന്നും ചിങ്ങം പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
206 മനസ്സിനകത്തൊരു പാലാഴി പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, എസ് ജാനകി
207 മന്മഥനാം കാമുകാ നായകാ പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എൽ ആർ ഈശ്വരി, അയിരൂർ സദാശിവൻ
208 സൂര്യനും ചന്ദ്രനും പണ്ടൊരു കാലം പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
209 അണിയം മണിയം പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ പി സുശീല
210 കണ്ണുനീർത്തുള്ളിയെ പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ
211 കാറ്റുമൊഴുക്കും കിഴക്കോട്ട് പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, ലതാ രാജു
212 നീലഗിരിയുടെ സഖികളേ പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
213 മാറിൽ സ്യമന്തകരത്നം പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
214 വാ മമ്മീ വാ മമ്മീ പണിതീരാത്ത വീട് വയലാർ രാമവർമ്മ എം എസ് വിശ്വനാഥൻ ലതാ രാജു
215 ആദാമിന്റെ സന്തതികൾ പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി
216 ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി, കോറസ്
217 കുയിലിന്റെ മണിനാദം കേട്ടു പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
218 നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
219 പഞ്ചവടിയിലെ വിജയശ്രീയോ പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, പി ലീല
220 പാലരുവീ കരയിൽ പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
221 സിന്ദൂരകിരണമായ് പത്മവ്യൂഹം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, പി മാധുരി
222 ആലുണ്ടെലയുണ്ടെലയുണ്ടെലഞ്ഞിയുണ്ട് പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
223 ഒന്നാം പൊന്നോണപ്പൂപ്പട പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
224 കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, അമ്പിളി
225 തുറമുഖമേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
226 പാവങ്ങൾ പെണ്ണുങ്ങൾ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
227 പോകൂ മരണമേ പോകൂ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
228 പ്രതിമകൾ പ്രതിമകൾ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
229 സ്വർണ്ണഖനികളുടെ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, പി സുശീല, പി മാധുരി
230 സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
231 അന്തിവിളക്ക് പ്രകാശം പെരിയാർ പി ജെ ആന്റണി ജോബ് എസ് ജാനകി, ഫ്രെഡി പള്ളൻ
232 ജീവിതമൊരു ഗാനം പെരിയാർ പി ജെ ആന്റണി ജോബ് മെഹ്ബൂബ്
233 പെരിയാറേ പെരിയാറേ പെരിയാർ പി ജെ ആന്റണി ജോബ് കെ ജെ യേശുദാസ്
234 ബിന്ദു ബിന്ദു പെരിയാർ പി ജെ ആന്റണി പി കെ ശിവദാസ് പി ജയചന്ദ്രൻ
235 മറക്കാനും പിരിയാനും പെരിയാർ പി ജെ ആന്റണി പി കെ ശിവദാസ് എസ് ജാനകി, ഫ്രെഡി പള്ളൻ
236 ആദിപരാശക്തി അമൃതവർഷിണി പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്, പി ബി ശ്രീനിവാസ്, പി മാധുരി, പി ലീല
237 ചാമുണ്ഡേശ്വരീ രക്തേശ്വരീ പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
238 നളചരിതത്തിലെ നായകനോ പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
239 മന്ത്രമോതിരം മായമോതിരം പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
240 രൂപവതീ രുചിരാംഗീ പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
241 വയനാടൻ കേളൂന്റെ പൊന്നും കോട്ട പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്, പി മാധുരി
242 വള്ളിയൂർക്കാവിലെ കന്നിക്ക് പൊന്നാപുരം കോട്ട വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
243 അഭിനവജീവിത നാടകത്തിൽ പൊയ്‌മുഖങ്ങൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
244 ആയിരം പൂക്കൾ വിരിയട്ടെ പൊയ്‌മുഖങ്ങൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
245 എല്ലാം കാണുന്നോരമ്മേ പൊയ്‌മുഖങ്ങൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
246 ചുണ്ടത്തെ പുഞ്ചിരി പൊയ്‌മുഖങ്ങൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
247 മന്മഥമന്ദിരത്തിൽ പൂജ പൊയ്‌മുഖങ്ങൾ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ
248 ആരോടും മിണ്ടാത്ത ഭാവം പോലീസ് അറിയരുത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
249 കാരിരുമ്പാണി പഴുതുള്ള പോലീസ് അറിയരുത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
250 ഈശ്വരൻ ഹിന്ദുവല്ല പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
251 ഏനൊരു സ്വപ്നം കണ്ടേ പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
252 കാലം കൺകേളി പുഷ്പങ്ങൾ പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
253 കൈതപ്പഴം കൈതപ്പഴം പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
254 പണ്ടൊരു നാളീ പട്ടണനടുവിൽ പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
255 വെയ് രാജാ വെയ് പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
256 ഹിപ്പികളുടെ നഗരം പോസ്റ്റ്മാനെ കാണ്മാനില്ല വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
257 ആതിരേ തിരുവാതിരേ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
258 കല്ലോലിനിയുടെ കരയിൽ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
259 മലയാളഭാഷ തൻ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ
260 മുത്തു മെഹബൂബെ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ബി ശ്രീനിവാസ്
261 രാഗതരംഗിണി നീയണയുമ്പോൾ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
262 സുപ്രഭാതമായി സുമകന്യകേ പ്രേതങ്ങളുടെ താഴ്വര ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
263 കൈകൊട്ടിക്കളി തുടങ്ങീ ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
264 ഗോപീചന്ദനക്കുറിയണിഞ്ഞു ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
265 പതിനേഴോ പതിനെട്ടോ ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി, കോറസ്
266 മദ്ധ്യാഹ്നവേളയിൽ മയങ്ങാൻ ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി സുശീല
267 സത്യദേവനു മരണമുണ്ടോ ഫുട്ബോൾ ചാമ്പ്യൻ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, കോറസ്
268 കണ്ണുകൾ കരിങ്കൂവളപ്പൂക്കൾ ഭദ്രദീപം വയലാർ രാമവർമ്മ എം എസ് ബാബുരാജ് എസ് ജാനകി
269 കാളിന്ദി തടത്തിലെ രാധ ഭദ്രദീപം വയലാർ രാമവർമ്മ എം എസ് ബാബുരാജ് എസ് ജാനകി
270 ദീപാരാധന നട തുറന്നൂ ഭദ്രദീപം വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
271 മന്ദാരമണമുള്ള കാറ്റേ ഭദ്രദീപം കെ ജയകുമാർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
272 വജ്രകുണ്ഡലം ഭദ്രദീപം വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി ജയചന്ദ്രൻ, ബി വസന്ത
273 അടുത്ത ലോട്ടറി നറുക്കു വല്ലതും മനസ്സ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് രവീന്ദ്രൻ, കെ ആർ വേണു
274 അമ്മുവിനിന്നൊരു സമ്മാനം മനസ്സ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ബി വസന്ത, കോറസ്
275 എല്ലാമറിഞ്ഞവൻ നീ മാത്രം മനസ്സ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
276 കല്പനാരാമത്തിൽ കണിക്കൊന്ന മനസ്സ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കൊച്ചിൻ ഇബ്രാഹിം, എൽ ആർ അഞ്ജലി
277 കൃഷ്ണ ദയാമയ മനസ്സ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
278 അമ്മേ കടലമ്മേ മനുഷ്യപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
279 കടലിനു പതിനേഴു വയസ്സായി മനുഷ്യപുത്രൻ ഗൌരീശപട്ടം ശങ്കരൻ നായർ ജി ദേവരാജൻ പി മാധുരി
280 സ്വർഗ്ഗസാഗരത്തിൽ നിന്നു മനുഷ്യപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
281 കല്ലായിപ്പുഴയൊരു മണവാട്ടി മരം യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി, പി സുശീല
282 പതിനാലാം രാവുദിച്ചത് മരം യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
283 മാരിമലർ ചൊരിയുന്ന മരം യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
284 മൊഞ്ചത്തിപ്പെണ്ണെ നിൻ ചുണ്ട് മരം യൂസഫലി കേച്ചേരി ജി ദേവരാജൻ അയിരൂർ സദാശിവൻ
285 അനസൂയേ പ്രിയംവദേ മഴക്കാറ് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
286 പ്രളയപയോധിയിൽ മഴക്കാറ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
287 മണിനാഗതിരുനാഗ യക്ഷിയമ്മേ മഴക്കാറ് വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
288 വൈക്കത്തപ്പനും ശിവരാത്രി മഴക്കാറ് വയലാർ രാമവർമ്മ ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ, കോറസ്
289 ചിറകുള്ള കിളികൾക്കേ മാധവിക്കുട്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
290 മാനത്തുകണ്ണികൾ മാധവിക്കുട്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
291 മാവേലി നാടു വാണീടും മാധവിക്കുട്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, കോറസ്
292 വീരവിരാട കുമാരവിഭോ മാധവിക്കുട്ടി ഇരയിമ്മൻ തമ്പി ജി ദേവരാജൻ പി മാധുരി
293 ശ്രീമംഗല്യത്താലി ചാർത്തിയ മാധവിക്കുട്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
294 അയലത്തെ ചിന്നമ്മ മാസപ്പടി മാതുപിള്ള വയലാർ രാമവർമ്മ ജി ദേവരാജൻ സി ഒ ആന്റോ
295 പുരുഷഗന്ധം മാസപ്പടി മാതുപിള്ള വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
296 സിന്ദാബാദ് സിന്ദാബാദ് വയസ്സൻസ് ക്ലബ് മാസപ്പടി മാതുപിള്ള യൂസഫലി കേച്ചേരി ജി ദേവരാജൻ പി ബി ശ്രീനിവാസ്, കോറസ്
297 സ്വർണ്ണമുരുക്കിയൊഴിച്ച പോലെ മാസപ്പടി മാതുപിള്ള കിളിമാനൂർ രമാകാന്തൻ ജി ദേവരാജൻ പി ലീല, പി മാധുരി
298 പുഞ്ചിരിപ്പൂവുമായ് പഞ്ചമി ചന്ദ്രിക യാമിനി കാനം ഇ ജെ എം കെ അർജ്ജുനൻ പി സുശീല
299 മനുഷ്യനു ദൈവം യാമിനി കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
300 രത്നരാഗമുണർന്ന നിൻ കവിളിൽ യാമിനി കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
301 ശലഭമേ വരൂ യാമിനി കാനം ഇ ജെ എം കെ അർജ്ജുനൻ പി മാധുരി
302 സ്വയംവരകന്യകേ യാമിനി കാനം ഇ ജെ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
303 ഇന്നത്തെ മോഹനസ്വപ്നങ്ങളേ രാക്കുയിൽ പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
304 ഓരോ ഹൃദയസ്പന്ദനം തന്നിലും രാക്കുയിൽ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
305 വാരുണിപ്പെണ്ണിനു മുഖം കറുത്തൂ രാക്കുയിൽ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
306 ശ്യാമസുന്ദരീ രജനീ രാക്കുയിൽ പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
307 ആകാശഗംഗയിൽ ഞാനൊരിക്കൽ റാഗിംഗ് പി ജെ ആന്റണി എം കെ അർജ്ജുനൻ എസ് ജാനകി
308 ആദിത്യനണയും അമ്പിളി കരിയും റാഗിംഗ് ഐസക് തോമസ് എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
309 മനോഹരീ മനോഹരീ റാഗിംഗ് പി ജെ ആന്റണി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
310 സ്നേഹസ്വരൂപനാം എൻ ജീവനായകാ റാഗിംഗ് പി ജെ ആന്റണി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, പി മാധുരി
311 കാട്ടരുവി ചിലങ്ക കെട്ടി ലേഡീസ് ഹോസ്റ്റൽ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എസ് ജാനകി
312 ചിത്രവർണ്ണക്കൊടികളുയർത്തി ലേഡീസ് ഹോസ്റ്റൽ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എൽ ആർ ഈശ്വരി, കോറസ്
313 ജീവിതേശ്വരിക്കേകുവാനൊരു ലേഡീസ് ഹോസ്റ്റൽ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
314 പ്രിയതമേ നീ പ്രേമാമൃതം ലേഡീസ് ഹോസ്റ്റൽ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് രവീന്ദ്രൻ, പി വേണു
315 മാനസവീണയിൽ മദനൻ ലേഡീസ് ഹോസ്റ്റൽ നിലമ്പൂർ കാർത്തികേയൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
316 മുത്തുച്ചിപ്പി തുറന്നു ലേഡീസ് ഹോസ്റ്റൽ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് പി ജയചന്ദ്രൻ, പി സുശീല
317 അരമനയവനിക ഉയരുമ്പോൾ ലൗ'സ് ഇമാൻസിപേഷൻ സൈമൺ മാത്യു സൈമൺ മാത്യു കെ ജെ യേശുദാസ്
318 ആലോലനീലവിലോചനങ്ങൾ വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
319 ഊഞ്ഞാലാ ഊഞ്ഞാല (D) വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി സുശീല
320 ഊഞ്ഞാലാ ഊഞ്ഞാലാ വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി അമ്പിളി
321 ഊഞ്ഞാലാ ഊഞ്ഞാലാ വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി സുശീല
322 എന്റെ വീടിനു ചുമരുകളില്ലാ വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് റ്റി ശശിധരൻ
323 കുമുദിനികൾ കളഭം പൂശി വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
324 നളിനമുഖി നളിനമുഖി വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
325 ആറാട്ടിനാനകൾ എഴുന്നെള്ളി ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
326 ഈരേഴുലകവും നിറഞ്ഞിരിക്കും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി, വി ദക്ഷിണാമൂർത്തി
327 ചന്ദനത്തിൽ കടഞ്ഞെടുത്ത ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
328 താരകരൂപിണീ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ
329 പൊന്നിൻ ചിങ്ങത്തേരുവന്നൂ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
330 പൊന്നും തേനും ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
331 നീ വരു കാവ്യദേവതേ സ്വപ്നം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
332 മഴവിൽക്കൊടികാവടി സ്വപ്നം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
333 മാതളപ്പൂപോലൊരു സ്വപ്നം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി എസ് ജാനകി
334 മാനേ മാനേ വിളികേൾക്കൂ സ്വപ്നം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
335 സൗരയൂഥത്തിൽ വിടർന്നോരു സ്വപ്നം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി വാണി ജയറാം
336 ആകാശത്താമര പ്രാണനിൽ ചൂടി സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
337 കാക്കേ കാക്കേ കൂടെവിടെ സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
338 ദൈവപുത്രാ നിന്‍ കാല്‍തളിരില്‍ സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി
339 മണിനാദം മണിനാദം സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
340 സ്വപ്നം വിളമ്പിയ സ്വർഗ്ഗപുത്രി സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ
341 സ്വർണ്ണമുഖീ നിൻ സ്വപ്നസദസ്സിൽ സ്വർഗ്ഗപുത്രി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ
342 ആനന്ദസങ്കീർത്തന ലഹരിയിൽ സ്വർണ്ണമെഡൽ സി എ വേലപ്പൻ എം രംഗറാവു എസ് ജാനകി
343 മന്ദാരവനിയിൽ മന്ദഹസിക്കും സ്വർണ്ണമെഡൽ സി എ വേലപ്പൻ എം രംഗറാവു പി സുശീല
344 അമ്പലക്കുന്നിലെ പെണ്ണൊരുത്തി സൗന്ദര്യപൂജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് പി സുശീല
345 അസ്തമയചക്രവാളം സൗന്ദര്യപൂജ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
346 ആപാദചൂഡം പനിനീര് സൗന്ദര്യപൂജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
347 കാർത്തികത്തിരുനാൾ സൗന്ദര്യപൂജ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് പി സുശീല
348 ഹൃദയം മായാമധുപാത്രം സൗന്ദര്യപൂജ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എസ് ജാനകി