കാലമാം ഒഴുക്കുത്തിൽ

കാലമാം ഒഴുക്കുത്തിലുറുമ്പായ് മനുഷ്യന്റെ
ജീവിതം നിമിഷത്തിന്‍ കൈകളില്‍ പിടയ്ക്കുമ്പോള്‍
കാരുണ്യക്കുളിര്‍തീരം പച്ചില ഓടംനല്‍കി
കാറ്റടിച്ചതു പിന്നെ കരയിലടുത്തീടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalamaam ozhukkuthil

Additional Info

Year: 
1973

അനുബന്ധവർത്തമാനം