സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്‍

സ്വപ്നങ്ങള്‍ നീട്ടും കുമ്പിള്‍
നിറയെക്കണ്ണീരുമായ്
ദുഃഖങ്ങളൊരു നേര്‍ത്ത
രാഗമായൊഴുകുമ്പോള്‍
ഒന്നുമില്ലെനിക്കേകാന്‍
മറക്കൂ മൗനത്തിന്റെ
മുന്നില്‍ നിന്നൊരു നിത്യ-
മംഗളം ചാര്‍ത്തുന്നു ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnangal neettum

Additional Info

Year: 
1973

അനുബന്ധവർത്തമാനം