വാരിധി വാനിനെ

വാരിധി വാനിനെ പുല്‍കുമീ സന്ധ്യയില്‍
വാസനത്തൈലം ചുരത്തുമിത്തെന്നലില്‍
ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ
രാഗാര്‍ദ്രവീണകള്‍ പാടുമീവേളയില്‍
എന്‍ മനസ്സാശ്വാസ മേഖല പൂകവേ
എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varidhi vaanine

Additional Info

Year: 
1973

അനുബന്ധവർത്തമാനം