ഈരേഴുലകവും നിറഞ്ഞിരിക്കും
Music:
Lyricist:
Singer:
Film/album:
ഈരേഴുലകവും നിറഞ്ഞിരിക്കും
ശ്രീഭുവനേശ്വരീ ഭദ്രകാളീ
ആശ്രയമില്ലാതലയും ജീവനെ
അനുഗ്രഹിക്കൂ സർവ്വേശ്വരീ
അഭയം നൽകൂ രക്തേശ്വരീ
ഓം ശക്തീ..ഓം ശക്തീ...ഓം ശക്തീ..
ഉന്മത്തകേശിനീ ഉഗ്രപ്രഭാവതീ
ഉണരൂനീയീ മൃതഭൂമിയിൽ (2)
ഉരുകിത്തീരട്ടെ പാപങ്ങളഖിലം
ഉതിരും മണിദീപശോഭകളിൽ
ശ്രീ ഭുവനേശ്വരീ ഭദ്രകാളീ
ഓം ശക്തീ ഓം ശക്തീ ഓം ശക്തീ..
ഓം ശക്തീ ഓം ശക്തീ ഓം ശക്തീ..
രുദ്രാക്ഷമാലിനീ ആ..ആ
രുദ്രാണിമോഹിനീ ആ..ആ
രുദ്രാക്ഷമാലിനീ രുദ്രാണിമോഹിനീ
തെളിയൂ താരമായ് ഈയിരുളിൽ
ഓം ശക്തീ ഓം ശക്തീ
അലിഞ്ഞു തീരട്ടെ ദുഃഖങ്ങളഖിലം
അമലേ നിൻ ദയാകിരണങ്ങളിൽ
ശ്രീഭുവനേശ്വരീ ഭദ്രകാളീ
ഓം ശക്തീ..ഓം ശക്തീ
ഭദ്രകാളീ.....
ഓം ശക്തീ..ഓം ശക്തീ
ഭദ്രകാളീ....
ഓം ശക്തീ...ഓം ശക്തീ
ഓം ശക്തീ....ഓം ശക്തീ
ഓം ശക്തീ....ഓം ശക്തീ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eerezhulakavum
Additional Info
Year:
1973
ഗാനശാഖ: