ആദിത്യനണയും അമ്പിളി കരിയും
ആദിത്യനണയും അമ്പിളി കരിയും താരങ്ങളാകെ പൊഴിയും ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ ഗഞ്ചാ ഹരേ റാം ആദിത്യനണയും അമ്പിളി കരിയും താരങ്ങളാകെ പൊഴിയും ആകാശമഴിയും കാലങ്ങളലിയും ദിക്കുകള്‍ ഞെട്ടറ്റുവീഴും പ്രളയജലത്തില്‍ കഞ്ചാവിന്നിലയില്‍ ഞാന്‍ മാത്രം പൊങ്ങിക്കിടക്കും ഹരേ ഗഞ്ചാ അരേഡ്രാം ഹരേ രാമാ ഹരേ കൃഷ്ണാ അനന്തദീര്‍ഘ സുഷുപ്തിവിട്ടൊരു സൃഷ്ടാവായ് ഞാനുണരും ആദിതമസ്സില്‍ ശൂന്യത നിറയെ ചരസ്സിന്റെ പുകമുറ്റി നില്‍ക്കും ഹരെ ഗഞ്ചാ അരേഡ്രാം അണ്ഡകടാഹത്തില്‍ ആപ്പുകച്ചുരുളില്‍ ഒരുപുത്തനോംകാരമുയരും ഹരേ ഗഞ്ചാ അരേഡ്രാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Adithyananayum
Additional Info
ഗാനശാഖ: