ഐസക് തോമസ്

Isac Thomas
റാഗ്ഗിംഗ്
എഴുതിയ ഗാനങ്ങൾ: 1

1928ല്‍ ഈരാളി വീട്ടില്‍ ഐസക്കിന്‍റെയും അന്നത്തിന്‍റെയും മകനായി ജനിച്ച ഐസക്ക്, എം.എ ,എൽ ‍.എൽ ‍.ബി. കഴിഞ്ഞതിനു ശേഷം 'റാഗിംഗ്‌' എന്ന പടം 1973ല്‍ സ്വന്തമായി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്തു. ഗാനം എഴുതാന്‍ കൃത്യമായി രചയിതാവ്‌ എത്താതിരുന്ന സാഹചര്യത്തില്‍ അദ്ദേഹം തന്നെ ഗാനാരചന നടത്താനുള്ള ധൈര്യം കാണിച്ചു. ‘ആദിത്യനണയും ‘ എന്ന ഗാനം എംകെ. അര്‍ജ്ജുനന്‍ സംഗീതം ചെയ്തു.