മന്മഥനാം കാമുകാ നായകാ
സിംഫണി സിംബോ.. സിംബോ സിംഫണി
സിംഫണി സിംബോ.. സിംബോ സിംഫണി
മൊമ്പോസാ മൊമ്പോസാ.. മൊമ്പോസാ മൊമ്പോസാ
മൊമ്പോസാ മൊമ്പോസാ.. മൊമ്പോസാ മൊമ്പോസാ
ഓ മൈ ഡാര്‍ലിംഗു്..ഓ മൈ സ്വീറ്റി
ഓ മൈ ആഫ്രിക്കന്‍ ബ്യൂട്ടി..
മന്മഥനാം കാമുകാ നായകാ
മദനഗാനമാല പാടൂ ഗായകാ..
മന്മദന്റെ കണ്മണീ കാമിനീ
മദനഗാനമാല പാടൂ മോഹിനി
സിംഫണി സിംബോ.. സിംബോ സിംഫണി
സിംഫണി സിംബോ.. സിംബോ സിംഫണി
ഓ മൈ ഡാര്‍ലിംഗു്..ഓ മൈ സ്വീറ്റ്ഹാര്‍ട്ട്
ഓ മൈ സ്വീറ്റ് സ്വീറ്റ് ലൗബേര്‍ഡ്
ഹൃദയവാതില്‍ തുറന്നു തരൂ നീയിനി..ലലലല
മധുരസ്വപ്നമോമനിക്കാമിനി..അഹഹഹ
കാത്തിരുന്ന സുദിനമിതാ വന്നുപോയ് ..
വന്നുപോയ് ....വന്നുപോയ് ..
നോറ്റിരുന്ന നിമിഷമിതാ വന്നുപോയ്
മന്മഥനാം കാമുകാ നായകാ
മദനഗാനമാല പാടൂ ഗായകാ..
സിംഫണി സിംബോ.. സിംബോ സിംഫണി
സിംഫണി സിംബോ.. സിംബോ സിംഫണി
അടിപതറാതാടുക നീ പെണ്മണി
അലയടിച്ചു നീങ്ങുകയെന്‍ കണ്മണി
ഈ വെളിച്ചമെങ്ങുമൊഴുകി വളരട്ടെ..
വളരട്ടെ....വളരട്ടെ..
ഇരുളലതന്‍ ക്രൂരനീതി തകരട്ടെ..തകരട്ടെ..
മന്മഥനാം കാമുകാ നായകാ
മദനഗാനമാല പാടൂ ഗായകാ..
സിംഫണി സിംബോ.. സിംബോ സിംഫണി
സിംഫണി സിംബോ.. സിംബോ സിംഫണി
മൊമ്പോസാ മൊമ്പോസാ.. മൊമ്പോസാ മൊമ്പോസാ
മൊമ്പോസാ മൊമ്പോസാ.. മൊമ്പോസാ മൊമ്പോസാ