മുണ്ടകപ്പാടത്തെ കൊയ്ത്തും

തിന്തിനത്താനോ തിന്തിനത്താനോ
തിന്തിനത്താനോ തിന്തിനത്താനോ
തിന്തിനത്താനോ തിന്തിനത്താനോ
തിന്തിന്ന തന്താനോ തിന്തിന്നാനോ
തിന്തിന്നാനോ തിന്തിന്നാനോ

മുണ്ടകപ്പാടത്തെ കൊയ്ത്തും തീര്‍ന്നേ
നാത്തൂമ്മാരടെ വിരുന്നും തീര്‍ന്നേ
നാളെവെളുക്കുമ്പം ഞങ്ങളും പോണേ
പോണേ ഞങ്ങളും പോണേ
പോണേ ഓ...ഞങ്ങളും പോണേ
ഓ ഞങ്ങളും പോണേ

ഓ...
തെക്ക് തെക്കുള്ള തമ്പ്രാന്‍ പടിക്കല്
മിറ്റമടിക്കണ കുഞ്ഞിപ്പെണ്ണിന്
വന്നല്ലോ കല്യാണം
ഓ...വന്നല്ലോ കല്യാണം (തെക്ക്..)
ഞങ്ങളും പോണേ പോണേ
ഞങ്ങളും പോണേ പോണേ
ഓ...ഞങ്ങളും പോണേ
ഓ ഞങ്ങളും പോണേ
തിന്തിനത്താനോ തിന്തിനത്താനോ
തിന്തിനത്താനോ തിന്തിനത്താനോ
തിന്തിന്ന തന്താനോ തിന്തിന്നാനോ
തിന്തിന്നാനോ തിന്തിന്നാനോ

ചെക്കനും കൂട്ടരും പെണ്ണിനെക്കണ്ടേ
ചെക്കനൊരെണ്ണക്കറുമ്പന്‍
കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ
ഓ..കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ
ഞങ്ങളും പോണേ..പോണേ
ഞങ്ങളും പോണേ പോണേ
ഓ...ഞങ്ങളും പോണേ
ഓ ഞങ്ങളും പോണേ
ഓ ഞങ്ങളും പോണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mundakan padathe

Additional Info

Year: 
1973
Lyrics Genre: 

അനുബന്ധവർത്തമാനം