പനിമതി മുഖി ബാലേ
Music:
Lyricist:
Singer:
Raaga:
Film/album:
പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു മദിരാക്ഷി ഞാന്‍ ചെയ്യാവൂ ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു ശോകമെനിക്കുമാത്രം സുമുഖി തരുന്നതെന്തു ഏകാന്തത്തിലെന്നോടു .. ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍ ആകവേ മമ കാന്തന്‍ ആശുബത മറന്നോ മനസി ദുഃസ്സഹമയ്യോ മദനകദനമെന്തു മദിരാക്ഷി ഞാന്‍ ചെയ്യാവൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
panimathi mughi bale
Additional Info
Year:
1973
ഗാനശാഖ: