കാട്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
റിലീസ് തിയ്യതി:
Saturday, 1 September, 1973
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
"കാട്" മലയാളത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം "റാണി പ്രൊഡക്ഷൻസിന്റെ" ബാനറിൽ തമിഴിലും ഹിന്ദിയിലും ചിത്രീകരിച്ചു.
തമിഴിൽ ജമിനി ഗണേശൻ നായകനായി "മലൈനാട്ടു മങ്ക" എന്ന പേരിൽ 1973 സെപ്തംബർ 3-നു സെൻസറിംഗ് കഴിഞ്ഞ് അവസാനത്തോടെ പുറത്തിറങ്ങി.
"ഹം ജംഗലീ ഹെ" ആയിരുന്നു ഹിന്ദി സിനിമയുടെ പേര്. 1973 നവംബർ 22 നാണ് ഹിന്ദി റീമേക് സെൻസറിം കഴിഞ്ഞത്. കിരൺ കുമാർ ആയിരുന്നു നായകൻ. ഹിന്ദിയിൽ സംഗീത സംവിധായകനായ വേദ് പാൽ വർമ്മ തന്നെ ഗാനരചനയും നടത്തി
മൂന്നു സിനിമകളിലും ഗാനങ്ങൾക്ക് വരികളും അഭിനേതാക്കളും മാത്രമേ മാറിയുള്ളൂ.
അവലംബം : ഹരിലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
അമ്പിളി വിടരും |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി |
നം. 2 |
ഗാനം
ഏഴിലം പാല പൂത്തു |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം കെ ജെ യേശുദാസ്, പി സുശീല |
നം. 3 |
ഗാനം
എൻ ചുണ്ടിൽ രാഗനൊമ്പരം |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം എസ് ജാനകി |
നം. 4 |
ഗാനം
എൻ ചുണ്ടിൽ രാഗമന്ദാരം |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം പി സുശീല |
നം. 5 |
ഗാനം
പൗർണ്ണമിതൻ പാലരുവി |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ് |
നം. 6 |
ഗാനം
ആനപ്പല്ല് വേണോ |
ഗാനരചയിതാവു് ശ്രീകുമാരൻ തമ്പി | സംഗീതം വേദ്പാൽ വർമ്മ | ആലാപനം എൽ ആർ ഈശ്വരി, പി ബി ശ്രീനിവാസ് |