1973 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 പത്മവ്യൂഹം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 21 Dec 1973
2 ജീസസ് പി എ തോമസ് തോമസ് പിക്ചേഴ്സ് യൂണിറ്റ് 21 Dec 1973
3 ആശാചക്രം ഡോ സീതാരാമസ്വാമി കെടാമംഗലം സദാനന്ദൻ 14 Dec 1973
4 സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം കാനം ഇ ജെ 7 Dec 1973
5 ചുഴി തൃപ്രയാർ സുകുമാരൻ എൻ പി മുഹമ്മദ് 7 Dec 1973
6 തെക്കൻ കാറ്റ് ജെ ശശികുമാർ തോപ്പിൽ ഭാസി 30 Nov 1973
7 മാധവിക്കുട്ടി തോപ്പിൽ ഭാസി തോപ്പിൽ ഭാസി 30 Nov 1973
8 ഇതു മനുഷ്യനോ തോമസ് ബർലി കുരിശിങ്കൽ തോമസ് ബർലി കുരിശിങ്കൽ 23 Nov 1973
9 നിർമ്മാല്യം എം ടി വാസുദേവൻ നായർ എം ടി വാസുദേവൻ നായർ 23 Nov 1973
10 ദിവ്യദർശനം ജെ ശശികുമാർ ജഗതി എൻ കെ ആചാരി 16 Nov 1973
11 കാപാലിക ക്രോസ്ബെൽറ്റ് മണി എൻ എൻ പിള്ള 9 Nov 1973
12 യാമിനി എം കൃഷ്ണൻ നായർ കാനം ഇ ജെ 9 Nov 1973
13 മനസ്സ് ഹമീദ് കാക്കശ്ശേരി ജഗതി എൻ കെ ആചാരി 25 Oct 1973
14 പൊയ്‌മുഖങ്ങൾ ബി എൻ പ്രകാശ് ജഗതി എൻ കെ ആചാരി 25 Oct 1973
15 തൊട്ടാവാടി എം കൃഷ്ണൻ നായർ പാറപ്പുറത്ത് 25 Oct 1973
16 അഴകുള്ള സെലീന കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 19 Oct 1973
17 ദൃക്‌സാക്ഷി പി ജി വാസുദേവൻ കെ ടി മുഹമ്മദ് 12 Oct 1973
18 ഇന്റർവ്യൂ ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 12 Oct 1973
19 ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 5 Oct 1973
20 ചുക്ക് കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 28 Sep 1973
21 പ്രേതങ്ങളുടെ താഴ്‌വര പി വേണു പി വേണു 28 Sep 1973
22 ധർമ്മയുദ്ധം എ വിൻസന്റ് 21 Sep 1973
23 പച്ചനോട്ടുകൾ എ ബി രാജ് കെ പി കൊട്ടാരക്കര 9 Sep 1973
24 നഖങ്ങൾ എ വിൻസന്റ് തോപ്പിൽ ഭാസി 8 Sep 1973
25 പാവങ്ങൾ പെണ്ണുങ്ങൾ എം കുഞ്ചാക്കോ ശാരംഗപാണി 7 Sep 1973
26 കാട് പി സുബ്രഹ്മണ്യം എസ് എൽ പുരം സദാനന്ദൻ 1 Sep 1973
27 കാറ്റു വിതച്ചവൻ ഫാദർ സുവിശേഷ മുത്തു ആലപ്പി ഷെരീഫ് 17 Aug 1973
28 തേനരുവി എം കുഞ്ചാക്കോ ശാരംഗപാണി 17 Aug 1973
29 ഉർവ്വശി ഭാരതി തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ 3 Aug 1973
30 സ്വപ്നം ബാബു നന്തൻ‌കോട് തോപ്പിൽ ഭാസി 3 Aug 1973
31 മഴക്കാറ് പി എൻ മേനോൻ തോപ്പിൽ ഭാസി 3 Aug 1973
32 സൗന്ദര്യപൂജ ബി കെ പൊറ്റക്കാട് പാറശ്ശാല ദിവാകരൻ 20 Jul 1973
33 അച്ചാണി എ വിൻസന്റ് തോപ്പിൽ ഭാസി 12 Jul 1973
34 ദർശനം പി എൻ മേനോൻ പി എൻ മേനോൻ 6 Jul 1973
35 ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 29 Jun 1973
36 പോലീസ് അറിയരുത് എം എസ് ശെന്തിൽകുമാർ എൻ ഗോവിന്ദൻ കുട്ടി 22 Jun 1973
37 തനിനിറം ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 15 Jun 1973
38 രാക്കുയിൽ പി വിജയന്‍ പി ഭാസ്ക്കരൻ 1 Jun 1973
39 ആരാധിക ബി കെ പൊറ്റക്കാട് എൻ ഗോവിന്ദൻ കുട്ടി 11 May 1973
40 മനുഷ്യപുത്രൻ ബേബി, ഋഷി കെ ജി സേതുനാഥ് 11 May 1973
41 ചെണ്ട എ വിൻസന്റ് തോപ്പിൽ ഭാസി 27 Apr 1973
42 വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 27 Apr 1973
43 ഗായത്രി പി എൻ മേനോൻ മലയാറ്റൂർ രാമകൃഷ്ണൻ 14 Apr 1973
44 കവിത വിജയനിർമ്മല ആലപ്പി ഷെരീഫ് 13 Apr 1973
45 കലിയുഗം കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 12 Apr 1973
46 പൊന്നാപുരം കോട്ട എം കുഞ്ചാക്കോ എൻ ഗോവിന്ദൻ കുട്ടി 30 Mar 1973
47 ഉദയം പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 16 Mar 1973
48 കാലചക്രം കെ നാരായണൻ ശ്രീകുമാരൻ തമ്പി 16 Mar 1973
49 മാസപ്പടി മാതുപിള്ള എ എൻ തമ്പി 9 Mar 1973
50 തിരുവാഭരണം ജെ ശശികുമാർ ജഗതി എൻ കെ ആചാരി 2 Mar 1973
51 ഭദ്രദീപം എം കൃഷ്ണൻ നായർ എം കൃഷ്ണൻ നായർ 2 Mar 1973
52 പഞ്ചവടി ജെ ശശികുമാർ ജഗതി എൻ കെ ആചാരി 23 Feb 1973
53 റാഗിംഗ് എൻ എൻ പിഷാരടി എൻ എൻ പിഷാരടി 22 Feb 1973
54 പെരിയാർ പി ജെ ആന്റണി 16 Feb 1973
55 ഏണിപ്പടികൾ തോപ്പിൽ ഭാസി തോപ്പിൽ ഭാസി 9 Feb 1973
56 അജ്ഞാതവാസം എ ബി രാജ് കെ പി കൊട്ടാരക്കര 26 Jan 1973
57 പണിതീരാത്ത വീട് കെ എസ് സേതുമാധവൻ പാറപ്പുറത്ത് 19 Jan 1973
58 മരം യൂസഫലി കേച്ചേരി എൻ പി മുഹമ്മദ് 12 Jan 1973
59 ഫുട്ബോൾ ചാമ്പ്യൻ എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 11 Jan 1973
60 ചായം പി എൻ മേനോൻ മലയാറ്റൂർ രാമകൃഷ്ണൻ 5 Jan 1973
61 ലൗ'സ് ഇമാൻസിപേഷൻ
62 ചിതറിയ പൂക്കൾ
63 അബല
64 സ്വർണ്ണമെഡൽ
65 കുഞ്ഞിക്കൈകൾ എം സി മണിമല