തേനരുവി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 17 August, 1973
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
രാജൻ / മന്നൻ | |
നീലി / മാധവി | |
സുധ | |
മധുസൂദനൻ | |
രാമൻ നായർ | |
വക്കീൽ | |
ചീരന്റെ ചേട്ടൻ - തുളസിയുടെ അച്ഛൻ | |
ലാസർ | |
രാജന്റെ അമ്മ | |
കോത | |
ഈച്ചര | |
മറിയാമ്മ | |
ചീരൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- 1965ൽ ഇറങ്ങിയ "കാട്ടുതുളസി" എന്ന ചിത്രഹ്തിന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം.
- കാട്ടുതുളസിയിലെ "നാലുമണിക്കുരവയുമായ്" എന്ന പാട്ട് ഈ ചിത്രത്തിൽ ടൈറ്റിൽ സോംഗായി ഉപയോഗിച്ചിരിക്കുന്നു.
- കാട്ടുതുളസിയിലെ "വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു പെണ്ണ്" എന്ന പാട്ടും, "ഇണക്കുയിലേ" ഈ ചിത്രത്തിലെ ഫ്ലാഷ്ബാക്ക് രംഗത്തിൽ ഉപയോഗിച്ചിരിക്കുന്നു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:
പബ്ലിസിറ്റി വിഭാഗം
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
റ്റാ റ്റാ താഴ്വരകളേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
നം. 2 |
ഗാനം
പർവതനന്ദിനി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
നായാട്ടുകാരുടെ കൂടാരത്തിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി |
നം. 4 |
ഗാനം
മൃഗം മൃഗം |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 5 |
ഗാനം
പ്രണയകലാവല്ലഭാ വല്ലഭാ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 6 |
ഗാനം
കുടിക്കൂ കുടിക്കൂ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 7 |
ഗാനം
ദേവികുളം മലയിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി മാധുരി |