പണിതീരാത്ത വീട്

Released
Panitheeratha Veedu
കഥാസന്ദർഭം: 

ഭയാശങ്കയും, അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച് നിരുപാധികമായി വിധിക്ക് കീഴടങ്ങി വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ കഥ.

തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 19 January, 1973