വേദ്പാൽ വർമ്മ

Vedpal Varma
സംഗീതം നല്കിയ ഗാനങ്ങൾ: 6

അദ്ദേഹം സംഗീത സംവിധാനം ചെയ്ത കാട്‌ എന്ന സിനിമയുടെ  ഹിന്ദി റീമേക്കിൽ  വേദ്പാൽ വർമ്മ തന്നെയാണ് ഗാനരചനയും ചെയ്തത്   (മലയാളത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം റാണി പ്രൊഡക്ഷൻസിന്റെ  ബാനറിൽ തമിഴിലും ഹിന്ദിയിലും ചിത്രീകരിച്ചു)

വെസ്റ്റ്‌ ഇൻഡീസ്‌ സിനിമാചരിത്രത്തിലെ ആദ്യ കളർ ചിത്രമായിരുന്ന "The Right and The Wrong"(1970) എന്ന ചിത്രത്തിനു സംഗീതം നൽകിയത് ഇദ്ദേഹമാണ്.