വൃന്ദാവനത്തിലെ കണ്ണാ
വൃന്ദാവനത്തിലെ കണ്ണാ (2)
നിന്റെ പുകള്‍പാടും എന്നോട് കളിയാടാന്‍ വാ
വൃന്ദാവനത്തിലെ കണ്ണാ
നന്ദകുമാരാ നവനീതനാഥനേ
മന്ദഹാസമോഹനാ മായാമനോഹരാ
വൃന്ദാവനത്തിലെ കണ്ണാ
വെണ്ണതരാം കണ്ണാ ഉമ്മതരാം കണ്ണാ
കിങ്ങിണിമോതിരങ്ങള്‍ ചാര്‍ത്തിത്തരാം കണ്ണാ (വെണ്ണതരാം..)
ഓടക്കുഴല്‍ നാദം
ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ ഞാന്‍ നിന്റെ
പേരുവിളിക്കാത്ത നേരമില്ലാ
വൃന്ദാവനത്തിലെ കണ്ണാ
കണ്ണനെപ്പോലൊരു ദൈവമുണ്ടോ കണ്ണാ
മണ്ണിലും വിണ്ണിലും നിന്‍പുകഴല്ലയോ (കണ്ണനെ..)
കണ്ണിന്റെ മുൻപില്‍ നീ.. ആ...ആ...
കണ്ണിന്റെ മുന്‍പില്‍ നീ കളിയാടും ദൈവമേ
കണ്മണികണ്ണനുണ്ണി കാത്തിടേണേ
(വൃന്ദാവനത്തിലെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
vrindaavanathile kannaa
Additional Info
ഗാനശാഖ: