ഓ അമ്മിണി
ഓ അമ്മിണി ...
എന്റെ ജീവൻ നീയല്ലേ അമ്മിണി
കാണുന്നതെല്ലാം കളിയാണു നിനക്ക്
കാരണമെന്താണ് - കാരണമെന്താണ്
ഓ അമ്മിണി...
എന്റെ ജീവൻ നീയല്ലേ അമ്മിണി
ജീവനാ... ഹ ഹ ഹ
കുടിലിൽ വളർന്നൊരു പൂച്ചെണ്ട്
എന്റെ സങ്കല്പത്തിൽ നീ പൂവണ്ട്
കുടിലിൽ വളർന്നൊരു പൂച്ചെണ്ട്
എന്റെ സങ്കല്പത്തിൽ നീ പൂവണ്ട്
കല്യാണപ്പെണ്ണായി നിന്നെക്കണ്ട്
എന്റെ കണ്ണിലൊരു
മിന്നൽ പോലെ മിന്നിക്കണ്ട്
മിന്നലാ.. ഹ ഹ ഹ ഹ
പ്രേമത്തിൻ കരളേ നീ ഓടി വാ
നിന്റെ ഓമനച്ചുണ്ടിലൊരു ഉമ്മ തരാം
പ്രേമത്തിൻ കരളേ നീ ഓടി വാ
നിന്റെ ഓമനച്ചുണ്ടിലൊരു ഉമ്മ തരാം
കാമിനി ആയ് നിന്നു കാഴ്ച തരൂ
എന്റെ സ്നേഹത്തിൻ പൊൻവിളക്കേ ഓമനേ
ഓ അമ്മിണി...
എന്റെ ജീവൻ നീയല്ലേ അമ്മിണി
എന്റെ ജീവൻ നീയല്ലേ അമ്മിണി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oh ammini
Additional Info
ഗാനശാഖ: