തുറമുഖമേ
തുറമുഖമേ തുറമുഖമേ തുറമുഖമേ
മരതകപ്പച്ചകൾ വിടർത്തിയ തുറമുഖമേ
തിരിയെ വരുന്നു വടവാൾ മുനയാൽ
തിലകം ചാർത്തിയ ഞങ്ങൾ കുങ്കുമ
തിലകം ചാർത്തിയ ഞങ്ങൾ
അലയാഴിയിലെ കൊള്ളക്കാരുടെ
തലകളരിഞ്ഞവർ ഞങ്ങൾ
തലകളരിഞ്ഞവർ ഞങ്ങൾ ഈ
മലയാളത്തിലെ മധുരാംഗികളുടെ
മാനം കാത്തവർ ഞങ്ങൾ
അടിമകളല്ല, ഇനിയടീമകളല്ല ഇതു
തുടലുകൾ ഊരിയ കൈകൾ കൊട്ടും
പടഹങ്ങൾ ജയ പടഹങ്ങൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thuramukhame
Additional Info
ഗാനശാഖ: