2023 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 താരാട്ടായ് ഈ ഭൂമി ഇരട്ട അൻവർ അലി ജേക്സ് ബിജോയ് ശിഖ പ്രഭാകരൻ
2 പുതുതായൊരിത് അറിയാനൊരിത് ഇരട്ട മുഹ്സിൻ പരാരി ജേക്സ് ബിജോയ് ഷഹബാസ് അമൻ
3 നിഴലേ നീ അകലാതേ എന്നാലും ന്റെളിയാ സ്വാതി ദാസ് വില്യം ഫ്രാൻസിസ് നാരായണി ഗോപൻ
4 ഇല്ലിനി വാക്കുകൾ എന്റെ നാഥാ എന്റെ നാഥൻ ഷൈനി രഞ്ജു പ്രമീള പ്രമീള
5 ഹീ ഇസ് മൂവിങ് (എലോൺ തീം) എലോൺ ബിബി എൽദോസ്, മേഘ മേരി ബിനു, റോണി ഫിലിപ്പ് 4 മ്യൂസിക് റോണി ഫിലിപ്പ്
6 കാലിത്തൊഴുത്തിൽ (കരോൾ ഗാനം ) കള്ളനും ഭഗവതിയും സന്തോഷ് വർമ്മ രഞ്ജിൻ രാജ് വർമ്മ ബിജു നാരായണൻ
7 നന്മയുള്ള നാട് കള്ളനും ഭഗവതിയും സന്തോഷ് വർമ്മ രഞ്ജിൻ രാജ് വർമ്മ വിദ്യാധരൻ
8 മറക്കില്ല ഞാനെന്റെ കള്ളനും ഭഗവതിയും സന്തോഷ് വർമ്മ രഞ്ജിൻ രാജ് വർമ്മ കാർത്തിക്
9 കൊടിവർണങ്ങൾ ക്ലാസ് ബൈ എ സോൾജ്യർ കവിപ്രസാദ്‌ ഗോപിനാഥ് എസ് ആർ സൂരജ് വിജയ് യേശുദാസ്
10 എല്ലാരും ഒന്നിച്ചുകൂടി ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് അനിൽ ലാൽ പ്രകാശ് അലക്സ് വിദ്യാധരൻ, സുജാത മോഹൻ
11 കടത്തുവഞ്ചി ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് അനിൽ ലാൽ അനിൽ ലാൽ അനിൽ ലാൽ
12 തോൽക്കാൻ മനസ്സില്ല ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് ജോസ്ലി ലോൺലി ദോഗി ജോസ്ലി ലോൺലി ദോഗി ജോസ്ലി ലോൺലി ദോഗി
13 നേരം വെളുക്കണന്നെ ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് അനിൽ ലാൽ പ്രകാശ് അലക്സ് ആന്റണി ദാസൻ, സൈനബ്
14 വാടി വീണ ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് അനിൽ ലാൽ പ്രകാശ് അലക്സ് വിനീത് ശ്രീനിവാസൻ
15 ഏതോ വാതിൽ ജിന്ന് അൻവർ അലി പ്രശാന്ത് പിള്ള കെ എസ് ഹരിശങ്കർ , പ്രീതി പിള്ള
16 ഓ മനുജാ പോവുക നീ  ജിന്ന് സന്തോഷ് വർമ്മ പ്രശാന്ത് പിള്ള സിതാര കൃഷ്ണകുമാർ
17 ദേവി നീയേ തങ്കം അൻവർ അലി ബിജിബാൽ നജിം അർഷാദ്
18 കപ്പൽപ്പാട്ട് (ആദം മല തേടി) തുറമുഖം അൻവർ അലി ഷഹബാസ് അമൻ ഷഹബാസ് അമൻ
19 അനുരാഗമധുചഷകം നീലവെളിച്ചം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ എസ് ചിത്ര
20 ഏകാന്തതയുടെ അപാരതീരം നീലവെളിച്ചം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ഷഹബാസ് അമൻ
21 താമസമെന്തേ വരുവാൻ നീലവെളിച്ചം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് ഷഹബാസ് അമൻ
22 *ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! വിനായക് ശശികുമാർ നിഷാന്ത് റാംടെകേ സയനോര ഫിലിപ്പ്, രശ്മി സതീഷ്
23 ലാ കൂടാരം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! വിനായക് ശശികുമാർ പോൾ മാത്യൂസ് പോൾ മാത്യൂസ്
24 ഉലകം നീയേ പകലും പാതിരാവും സുജേഷ് ഹരി സ്റ്റീഫൻ ദേവസ്സി വിജയ് യേശുദാസ്
25 മനസ്സിലും പൂക്കാലം പൂക്കാലം കൈതപ്രം സച്ചിൻ വാര്യർ സച്ചിൻ വാര്യർ
26 കരയാൻ മറന്നു നിന്നോ പ്രണയ വിലാസം മനു മഞ്ജിത്ത് ഷാൻ റഹ്മാൻ ജി വേണുഗോപാൽ
27 നാലുമണിപ്പൂവു കണക്കെ മഹേഷും മാരുതിയും ബി കെ ഹരിനാരായണൻ കേദാർ കെ എസ് ഹരിശങ്കർ
28 നഷ്ടം ഇതൊരിഷ്ടം (ആത്മവേ പോ) രോമാഞ്ചം വിനായക് ശശികുമാർ സുശിൻ ശ്യാം സുശിൻ ശ്യാം
29 സുഖിക്കാം വാ മൂഷികരേ (ആദരാഞ്ജലി) രോമാഞ്ചം വിനായക് ശശികുമാർ സുശിൻ ശ്യാം സുശിൻ ശ്യാം , മധുവന്തി നാരായൺ
30 *ലക ലക ലക ലൈക്ക ലെയ്‌ക്ക പി മുരളീധരൻ സതീഷ് രാമചന്ദ്രൻ ഷാനി ഭുവൻ
31 തനിയെ തനിയെ മഴയിൽ നനയെ ലെയ്‌ക്ക ബി ടി അനിൽകുമാർ സതീഷ് രാമചന്ദ്രൻ രാജലക്ഷ്മി
32 ആടണ കണ്ടാലും വെടിക്കെട്ട് ഷിബു പുലർകാഴ്ച ഷിബു പുലർകാഴ്ച അമൽ ജോസ്
33 ഇന്ദീവരം പോലഴകുള്ളോള്  വെടിക്കെട്ട് ഷിബു പുലർകാഴ്ച, ബിബിൻ ജോർജ് ഷിബു പുലർകാഴ്ച ഷിബു പുലർകാഴ്ച, ഹരി കണ്ടമ്മുറി, ജ്യോതിഷ് ബാബു, ജിതീഷ് ബാബു, സുബ്ബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ
34 കനകാഞ്ചിനി മിന്നും വെടിക്കെട്ട് ഷിബു പുലർകാഴ്ച, ശ്യാം പ്രസാദ് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച വിദ്യാധരൻ, ശ്യാം പ്രസാദ്
35 ചെമ്പട്ടണിഞ്ഞമ്മ (ചെമ്പട്ട്) വെടിക്കെട്ട് വിപിൻ ജെഫ്രിൻ ശ്യാം പ്രസാദ് ഗോപിക ജി കൃഷ്ണൻ
36 അരികെയൊന്നു കണ്ടൊരു നേരം വെള്ളരി പട്ടണം വിനായക് ശശികുമാർ സച്ചിൻ ശങ്കർ കെ എസ് ഹരിശങ്കർ , നിത്യ മാമ്മൻ
37 പൂമ്പൈതലേ ... കുഞ്ഞോമലേ ... സന്തോഷം വിനായക് ശശികുമാർ പി എസ് ജയ്‌ഹരി കെ എസ് ചിത്ര