രാമനെന്നും പോരാളി
മന്ദാരം പൂത്തു നിൽക്കും മാനത്തിൻ കീഴെയെങ്ങും എന്തോരം രാവണന്മാർ പോർവിളിക്കുന്നേ..
നേരിൻ്റെ ശരമുനയാൽ വീറോടെ നേരിടുവാൻ വേറാരാണുള്ളതെൻ്റെ രാമനല്ലാതെ....
രാമനെന്നും പോരാളി വീരനായ വില്ലാളി..നേർവഴിയെ നാടിനെ നയിച്ച തേരാളി..(രാമനെന്നും)
പത്തു തലക്കൊത്തവിധം ബുദ്ധി രാക്ഷസർ...ഇവരുടെ പത്തി തകർക്കാൻ തുനിഞ്ഞൊ - രാൺ കരുത്തിതാ..
ഇഷ്ടമുള്ള പെൺമണിയെ കട്ടെടുത്തു കൊണ്ടു പോയാൽ, ഒറ്റശരം മതിയവളെ വീണ്ടെടുക്കാനായ്…
(രാമനെന്നും പോരാളി )
ഏറെയുണ്ടേ ജാനകിമാർ കാത്തിരിപ്പാണേ...അവരുടെ ജീവനായ രാമനെയും bഓർത്തിരിപ്പാണേ..
മായയെന്ന പൊന്നശോക.. പൂവനത്തിൽ പോയാൽ രാമനെത്തും കടല് താണ്ടി കൊണ്ടുപോകാനായ്…
(രാമനെന്നും പോരാളി )
Additional Info
കീബോർഡ് | |
കീബോർഡ് | |
കീബോർഡ് | |
കീബോർഡ് | |
കീബോർഡ് | |
ഫ്ലൂട്ട് | |
സോളോ വയലിൻ | |
ഗിറ്റാർ | |
നാദസ്വരം | |
സിത്താർ | |
ഷഹനായ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് | |
സ്ട്രിംഗ്സ് |