മണ്ണ് വാനം സ്വർഗം
Music:
Lyricist:
Singer:
Film/album:
മണ്ണ് വാനം സ്വർഗം അഖിലം പഞ്ചഭൂതഗണമിവിടെ വണങ്ങും
നല്ല വചനമറിയും നാട്ടിൽ കാവൽ ദൈവമിന്നിറങ്ങീടും
ഓശാനാ ....ഓശാനാ .... ഓശാനാ ...
കണ്ട്നിന്ന ജനവുമങ്ങ് കൈകൾചേർത്ത് വരും പാതയിലേ
മെഴുകു വീണ മൺതരികളെ നാഥൻ കൂട് ചമയ്ക്കുന്നേ
മണ്ണ് വാനം സ്വർഗം അഖിലം പഞ്ചഭൂതഗണമിവിടെ വണങ്ങും
നല്ല വചനമറിയും നാട്ടിൽ കാവൽ ദൈവമിന്നിറങ്ങീടും
ഓശാനാ ....ഓശാനാ .... ഓശാനാ ...
കാസ മകുടം കർമസുതനെ ക്രൂശിലേറ്റിയ നീതി മറയും ദിനം
വിണ്ണിരുണ്ട് കറുത്ത മേഘം ജെറുശലേമിൻ തിരശ്ശീല കീറി
ഓശാനാ ....ഓശാനാ .... ഓശാനാ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mannu Vaanam Swargam
Additional Info
Year:
2023
ഗാനശാഖ:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
കീബോർഡ് | |
കീബോർഡ് |