ജിൽ ജിൽ ജിൽ
ആദ്യാനുരാഗക്കോള്
തിരമാലയായോള്
കരയെ കരയാതണയിക്കുന്നൊരാള്
കനവിലെ കാടൊന്നിലെ
കാരാഗ്രഹക്കൂടൊന്നിലെ
കിനാപ്പനിക്കായ് മരുന്നോള്
കൊതി കാരമുള്ളായി പിന്നെ
കടന്നലായി
വിധി വേറെയൊന്നായി പിന്നെ
കടച്ചിലായി
ആവേശം കൊള്ളുന്ന മോഹികളെ
ആവോളം നൊന്തുള്ള മാനസരെ
കൊണ്ടോകാനായുള്ളോരു വാഹനമേ
തന്നാലേയടങ്ങാത്തൊരാഗ്രഹമേ
മേലെ മിന്നും താരം പൊന്നാണോന്ന്
നേരിൽ ചെന്ന് നോക്കാനായ്
നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം
കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും
വേരിൽ നിന്നും പോന്നെന്നാലും
മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം
ആറ്റിലെത്തിയൊരമ്പിളിമീനെ
ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ
കടലാഴത്തട്ടിലെ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ
പൂരണപ്പതിയുടെ നടുവി ൽ
അതിമിക ഉടമണി മേടയി ലെ
പൂമുല്ല പന്തലുമതിലക
പുറമില് പലവിധ നിറമാലെ
പൂവാടിക്കകമിലെ തെളിഞ്ഞൊ ളി
ഇളകിടും മണിമലരിശലാലെ
കൊഞ്ചുന്ന
തരമടിമുടി കണ്ണഞ്ചുന്ന
വൈദ്യുത പ്രകാശമി നാ ലും
തോരണം കമാനമിനാലും
എന്നാണേ
ഹോയ് ഹൊയ് ഹൊയ്
നിന്നാണേ
എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങി യ
മംഗല പന്തല്
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ
ആകാത്ത വിധമുള്ളതായ എല്ലാം
ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
നാരങ്ങാ കളറില് ഒളിതെളി-
ഞ്ഞഴകിയ സുമമിൽ സുന്ദരികൾ
നകരങ്കി തബലയും ബുൾ ബു ൾ
ഘടമൊട് ഫിഡില് സിത്താരയുമാ യ്
നവരസം തുളുമ്പിടും നവനവ
കവിതകൾ പൊടി പൊടി
ചേരുമ്പ ൾ ഞെട്ടുന്നോ
കരി മരുന്നനവധി പൊട്ടുന്നോ
പൂത്തിരി ഇടിമിന്നലമി ട്ട്
നിലാത്തിരി മത്താപ്പൊലി വാണം
എന്നാണേ
ഹോയ് ഹൊയ് ഹൊയ്
നിന്ന ണേ
എങ്ങുമാ ഭംഗിയിൽ മു ങ്ങി മുഴങ്ങി
മിനുങ്ങി വിളങ്ങി മയങ്ങി
മരുങ്ങിയരങ്ങിലൊരുങ്ങിയ
മംഗല പന്തല്
ആരാലും മനസ്സിൽ നിന്നൊരി ക്കലും മറക്കുവാ ൻ
ആക ത്ത വിധമുള്ളതായ എല്ലാം
ആഢം ബരങ്ങളുമൊന്നായ് കൂട്ടികെട്ടി
കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം
തണ്ടത്തിൽ തരിമണി ചിലമ്പുകൾ
തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ
തനതന്ത തനതന തനതന
തരിങ്കിണ തകൃതാ താകൃതാ
താകൃതാ താളമിൽ ചോട്
ചൊഴിഞ്ഞടി മറിഞ്ഞടി
തിരിഞ്ഞടികൾ ജോറാലേ
തടുക്കുമ്പോ മറുപുറം വാറാലേ
വാള് പരിച ഉറുമി പന്തം
വീശിടുമ്പോൾ എന്തൊരു ചന്തം
ജിൽ ജിൽ ജിൽ
ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ
ഹിൽ ഹിൽ ഹ ൽ
ഹിൽ ഹിൽ
ദിൽ ദിൽ
മിൽ മിൽ മിൽ
തോം തിത്ത തകതക തൈതോം
താ ളം തരിങ്കിണ ധിമിചിണു
സരിഗമ
സാരിഗാമ പധനിസ
സാനിധാപ മഗരി സ
സരിഗമ പധനിസ
സനിധപ മഗരി
സരിരിരി ഗമപധ
പധനി പധനിപാ
പധനി ധനിധപധ
പധമ പധമ പധ
സ്സ സ്സ സ്സാ
സസ്സരീ സരി
സരിഗമ പധനിസ
സസ്സരി സരി സരി
സരിഗമ പാ
സംകൃത പമഗരി
രിഗരിമ പനിസ
സ സ്സ സ്സാ
രി രി രീ
ഗ ഗ ഗ്ഗാ
മമ മമ പപ പപ
ധധ ധധ നിന്നി നിന്നി
സ്സ
സ്സ
സാരസംകൃത
പമഗരി താളം
സാന്ദ്രമധുരി ത
മായൊരു മേളം
എന്നാണേ
ഹോയ് ഹൊയ് ഹൊയ്
നിന്നാണേ
Additional Info
ഷഹനായ് | |
പെർക്കഷൻ |