ക്ലാസ് ബൈ എ സോൾജ്യർ

Released
Class by a soldier
Alias: 
ക്ലാസ്സ്‌ ബൈ എ സോൾജിയർ
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 24 November, 2023

പത്താംക്ലാസ്സില്‍ പഠിക്കുന്ന നാല് കൂട്ടികളിലുടെ കഥ പറയുന്ന സിനിമയാണിത്. എല്ലാ വര്‍ഷവും അവരുടെ സ്‌കൂളില്‍ നടക്കുന്ന സേവനവാരത്തില്‍ പങ്കുകൊള്ളാന്‍ ആരും ക്ഷണിക്കാതെ ഒരു പട്ടാളക്കാരന്‍ അവിടെ എത്തുമായിരുന്നു. അദ്ദേഹം പിന്നീട് എങ്ങനെയൊക്കെ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും ചിത്രം പറയുന്നു.