എന്നിലെ പുഞ്ചിരി നീയും
എന്നിലെ പുഞ്ചിരി നീയും
നിന്നിൽ പൂത്തൊരു ഞാനും
ന്നമ്മുടെ കുഞ്ഞിളം കൂടും
കൂടെ വന്ന കിനാവും
പുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളും
മുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളും
മറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്
എൻ പോകം പിന്നെ നിന്നാൽ നൂറഴകായ്
അന്നോളം തീരാവേനലും
പ്രാണന്റെ വിങ്ങും നീറലും
പെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെ
മാഞ്ഞുപോയ് മായമായ്
കൊന്ത കിലുങ്ങും എന്നിലെ
കുഞ്ഞുകഴുത്തിൻ പിറകിൽ നീ
ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ
പൂത്തുപോയ് നാണമാൽ
വിടാതെ വരാം ഞാൻ നിലാത്തലോടലായ്
കെടാതെൻ വാഴ്വിൻ ദീപമാണു നീ
ഇടം വലം നടന്നിടാം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ennile Punchiri Neeyum
Additional Info
Year:
2023
ഗാനശാഖ:
Music arranger:
Music programmers:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ് ഗിറ്റാർസ് | |
ഫ്ലൂട്ട് | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
സ്ട്രിംഗ്സ് | |
ചെല്ലോ | |
ചെല്ലോ | |
റിഥം | |
പെർക്കഷൻ |