ഹലബല്ലൂ ഹലബല്ലു
ഹലബല്ലു .. ഹലബല്ലു
ഹോലാ ഹോലാ ഹലാബല്ലു
ഹലാബല്ലു .. ഹലബല്ലു...
ഹോലാ ഹോലലാ ഹലബല്ലു
അര്മാനി സെൻസേഷൻ
ലൈഫ്യ ടോട്ടൽ സെലിബ്രേഷൻ
ബോണി എം ബോബ് മാർലെ
റിക്കി മാർട്ടിൻ വാൾക് മാനിൽ
വീക്കെന്റില് ഫ്രീക്ക് ഔട്ടിനു നൈറ്റിൽ
പാർട്ടി മൂടല്ലേ ….
ഗാങ് വാറിൻ സ്ട്രീറ്റ് ഫൈറ്റിനു നടുവിൽ
നേരം തെറ്റല്ലേ …
നഞ്ചക്കിനു തഞ്ചം തിരയാം
നെഞ്ചൂക്കിനു പഞ്ചും പറയാം
നഞ്ചാനിതു താനെ അറിയും …
ഈസിറ്റിയിൽ ഏറ്റോം മൂലേം ചുറ്റും
കട കട കിടു കന
യമഹയിൽ പറക്കണം ….
(ഹലബല്ലു ..)
ഓ .. പുതിയൊരു ലൂക്കായി റെയ്ബാൻ വെക്കാം
ടെലിവിഷൻ അതിന് സ്റ്റൈലിനൊപ്പം ….
അടിപൊളി ബൂട്ടും റഫ് 'ൻ ' ടഫിൻ ജീൻസും കേറ്റി
കിളികളുപാറും പാർക്കിൽ നോക്കി നിക്കാം
ജാക്കി ചാൻ നീട്ടുന്ന കിക്കിൽ …
ജാക്ക്സൺ ചെരിയുന്ന സ്റ്റെപ്പിൽ …
റോക്ക് ൻ റോൾ ആടുന്നു പ്രായം ..
ഓ..ഓ..ഓ..ഓ..
കൈ വിട്ടു പാറുന്ന ഡ്രീംമിൽ …
സച്ചിൻ പറയുന്ന പോലെ
''ദെയർ ഈസ് നത്തിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ് '...
യാഹ …. ഓ …ഓ …ഓ ..ഓ ..
ഇനിയെന്തും തടയാനായി
ഇടനെഞ്ചിന് വീറിൽ മൂന്നും കൂട്ടായി
(ഹലബല്ലു ..)
അർമാനി സെൻസേഷൻ
ലൈഫ്യ ടോട്ടൽ സെലിബ്രേഷൻ
ബോണി എം ബോബ് മാർലെ
റിക്കി മാർട്ടിൻ വാൾക് മാനിൽ
വീക്കെന്റില് ഫ്രീക്ക് ഔട്ടിനു നൈറ്റിൽ
പാർട്ടി മൂടല്ലേ ….
ഷേണായി ടാക്കീസിൽ പറന്നടി കൂടും നേരത്തോ…
നഞ്ചക്കിനു തഞ്ചം തിരയാം
നെഞ്ചൂക്കിന് പഞ്ചും പറയാം
നഞ്ചാനിതു താനെ അറിയും …
ഈൗ സിറ്റിയിൽ ഏറ്റോം മൂലേം ചുറ്റാൻ
കട കട കിടു കന
യമഹയിൽ പറക്കണം..
Additional Info
ഗിറ്റാർ | |
അകൗസ്റ്റിക് ഗിറ്റാർസ് | |
ബാസ്സ് | |
ഇലക്ട്രിക് ഗിറ്റാർ | |
സ്ട്രിങ്ഡ് ഇൻസ്‌ട്രുമെന്റ് | |
ഡ്രംസ് |