പ്രമീള
Prameela
തിരുവനന്തപുരത്തു താമസിക്കുന്ന പ്രമീള ചലച്ചിത്ര പിന്നണി ഗാനരംഗത്തു അറിയപ്പെടുന്ന ഗായികയാണ് ..
കേരള സംഗീത നാടക ആക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് 1997,2003 വർഷങ്ങളിൽ കരസ്ഥമാക്കിയിട്ടുണ്ട്. ആകാശവാണി Grade one composer, B.High grade singer ഉം ആയ പ്രമീള, നിരവധി സീരിയലുകളിലും സ്റ്റേജ് ഷോകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . ആൽബങ്ങൾക്കും മറ്റും ഗാനങ്ങൾ എഴുതുകയും ഈണം നൽകുകയും ചെയ്തിട്ടുണ്ട്. കേരള ഗവ:സെക്രട്ടറിയേറ്റിൽ സാമ്പത്തികവിഭാഗം Deputy Secratary ആയി ജോലി നോക്കുന്നു...