മിഥുനം മധുരം

മിഥുനം മധുരം മൃദു

മോഹനമുള്ളിലാരു കനവേ

മൊഴി ഒന്ന് ചൊല്ലി 
നിഴലൊന്നു തേടി 
ഹൃദയങ്ങൾ നിന്നു അരികെ..

ഉയിരുള്ളില്
ഉണ്മകൾ തുള്ളണ് 
നെഞ്ചിലോളമുയരെ

ഇനിയെന്തിന് എന്തിന് 
കണ്ണുകളിങ്ങനെ 
തമ്മിലെന്നും അകലെ..

പാതി വഴികളിൽ 
അകമറിയുകയാണോ

ഇനിയും ഇനിയും
പറയാതൊരു
കഥയാണോ ഇതുവോ....

നേരമിതുവരെ
അതിരിഴകളിലാരോ..

അനുരാഗ മോഹ
രാജ്യമൊന്നു കാണുമിനിയോ..

തുണയിനി ആരോ നീയാണെ..
തുടരുകയാണോ പിന്നാലെ..

തളിരിടുവനായിന്നേറുന്നലരും
തെരുവിൽ തിരിയുന്നെ..

ഇനിയീ മുഖവും കാണാതെ 
ദിനവും ഒന്നും മിണ്ടാതെ

കഴിയാതരികിൽ 
അരിയാമ്പല് പോൽ 
വിടരുന്നേ..അകമിന്നെ..

*****************************

തുറന്നെ തീരമേ 
ഒരേ ഒരേ മനങ്ങൾ
കലരുമൊന്നായിടാൻ..

ഇതേ ഇതേ..ഇടങ്ങൾ
അരികിലായ് ഇഴുകിടാൻ..
ഉയിരിലായ് ഉരുകിടാൻ..

കണ്ണിലെ രാഗമാലയിൽ 
മുത്തുപോലെയായ് കോർത്തിടാം..

ഉള്ളിലെ കോവിലിൽ 
കുടികയറുന്നൊരീ തുമ്പികൾ..

മേലെ..

പൊൻതിരാ വാടിയിൽ
കനവു കവരുന്നൊരീ 
കണ്ണികൾ..

താനേ..തനിയെ..
ആരീ നെഞ്ചിലോമലെ..

താരാപഥം..
നിറമെഴുതി..
രാവരും നേരമേ..

മനരഥങ്ങൾ കേറി
പറന്നെത്തുന്ന
കരത്താരങ്ങളെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mithunam madhuram