അനുരാഗ സുന്ദരി
അനുരാഗ സുന്ദരി
അറിയാതിടനെഞ്ചില്
കേറിയ കമനി
മധുമോഹ വല്ലകി
കനവായിരു കണ്ണില്
കണ്ടൊരു കല നീ..
YOU'RE MY മന്ദാകിനി
ഉള്ളിലുള്ളത്
കൊള്ളയടിച്ചൊരു കനി നീ
ജോളി നീ ഡോളി
ജഗജാലകി നീയേ..
HOTTIE NAUGHTY LADY
ലഡു പോലെ SWEETY
CUTIE BEAUTY SELFI പേരഴകി
EASY BUSY LAZY
ലസ്സി പോലെ ഐസി
CHEESY അവൾ എൻ കണ്ണഴകി
ഹേ മനമേ
മുകിലേറുന്നെ
ഈ മൂൺ നിറയെ
നിലവെയ്യുന്നെ..
തേൻ നദിയിൻ
കരയോരം ഞാൻ
പകലിരവിലും
വെൺമലരായ്
മധു തൂവാമേ..
നെഞ്ചാകെ
ഫുൾ ആകുന്ന പോലെ
പിടപിടയെ..
എന്നാലും
നീയാണെന്റെ ഉള്ളെ..
കാണാതെ കാണും
നേരം വന്നേ
ആ നേരം വന്നേ..
കണ്ടാലോ കരളും
പാടും താനെ..
നീയാണെന്റെ
ഹാർട്ടിൻ വാതിലെ
കാതിൽ നീയും
കൊഞ്ചും കാതലേ..
YOU'RE MY HONEY..
*****************************
പിടിതരാ പ്രാവുകൾ
മനസ്സിന്റെ കോണിപടിയിൽ
മധുലമായ് കുറുകിയും
മിണ്ടുന്നുണ്ടേ..
ഹൃദയവും തിരയുമീ
രൂപം നീയേ..നീയേ
അരികേ വായെൻ നിഴലെ..
മന്ദാരമലരേ
എന്നലരെ
ഒരു മോഹം പണ്ടേ..
പൊതിയുന്നു മേലെ
കനവെയ്യും കണ്ണേ..
ഒരുപാട് നേരമെന്നാലും
പോരാതിനിയും
നോക്കി നിന്നെ..
ഇതിലെ വാ നിലവേ..
ഒന്നായി ഒഴുകുന്നേരം
ഉരുവിൽ സ്വപ്നമെഴുതാം
ഒരു നാൾ..
കൊതിയായി
പുലരും വരെയീ
നിനവിൽ തുഴയാൻ..
ചെന്താരമഴകേ
നിന്നെ കണ്ടു കൊണ്ടെന്റെ
കനവും ഉണരാം..
തരി നേരം തരുമെങ്കിൽ
ഉയിരിൽ നിറയാം..
നീയാണെന്റെ
ഹാർട്ടിൻ വാതിലെ
കാതിൽ നീയും
കൊഞ്ചും കാതലേ..
YOU'RE MY HONEY..