പ്രണയ വിലാസം

Released
Pranaya vilasam
കഥാസന്ദർഭം: 

പ്രണയത്തിൻ്റെയും സംഗീതത്തിൻ്റെയും തിരക്കിൽപെട്ട മകൻ്റെയും പൂർവകാമുകിയെ വീണ്ടും പ്രണയിക്കുന്ന തിരക്കിൽ  'തന്നെ മറന്ന ഭർത്താവിൻ്റെയുമിടയിൽ അവഗണിക്കപ്പെട്ടു പോയ ഒരു വീട്ടമ്മയുടെ മരണം ഭർത്താവിനെയും മകനെയും എത്തിക്കുന്നത് പുതിയ തിരിച്ചറിവുകളിലേക്കാണ്.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
122മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 24 February, 2023
OTT: