ശ്രീധന്യ

Sreedhanya

മലയാള ചലച്ചിത്ര നടി. അമൃത ടിവിയിലെ അവതാരികയായിക്കൊണ്ടാണ് ശ്രീ ധന്യ തന്റെ കരിയർ ആരംഭിയ്ക്കുന്നത്.പിന്നീട് ജിവൻ ടിവി അവതാരികയായി. അതിനു ശേഷം ചില ടിവി സീരിയലുകളിലും അഭിനയിച്ചു. 2010 ൽ കടാക്ഷം എന്ന സിനിമയിലൂടെയാണ് ശ്രീധന്യ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 3 ഡോട്സ്, ലഫ്റ്റ് റൈറ്റ് ലഫ്റ്റ്, മംഗ്ലീഷ്, രക്ഷാധികാരി ബൈജു, ഇരുപത്തിയൊന്നാം നൂറ്റാണ്ട്.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ ശ്രീധന്യ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ കടൾ കുതിരൈകൾ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീധന്യ.

അവാർഡുകൾ-

2012 Kerala State Television AwardsBest compere / anchor
for "Gruhathuram"

2014 Jaycey Foundation awardBest compere / anchor Wonfor "Gruhathuram"

2017 Malayala PuraskaramBest compere / anchor Wonfor "Selfie"