ഞാൻ സംവിധാനം ചെയ്യും
കഥാസന്ദർഭം:
സിനിമാപ്രേമിയായ കൃഷ്ണദാസിന്റെ കഥയാണ് ചിത്രം പറയുന്നത്
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Saturday, 19 September, 2015
എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും'. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർമ്മാണം സംഗീതം എല്ലാം ബാലചന്ദ്രമേനോൻ തന്നെ. മധു, മേനക, ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.