മാതൃഭൂമി മ്യൂസിക്

Mathrubhumi Music

ഓഡിയോ കമ്പനി. മാതൃഭൂമി പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡിയോ വിതരണ കമ്പനി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയടക്കം നിരവധി സിനിമകളുടെ ഓഡിയോ & സിഡി വിതരണം ചെയ്തിട്ടുണ്ട്.

Cassettes CDs

തലക്കെട്ട് സംവിധാനം വര്‍ഷം
ഞാൻ സംവിധാനം ചെയ്യും ബാലചന്ദ്രമേനോൻ 2015
കാരണവർ ഷംസുദ്ദീൻ ജഹാംഗീർ 2014
ഇടുക്കി ഗോൾഡ്‌ ആഷിക് അബു 2013
ആട്ടക്കഥ കണ്ണൻ പെരുമുടിയൂർ 2013
ഒരു ഇന്ത്യൻ പ്രണയകഥ സത്യൻ അന്തിക്കാട് 2013
റെഡ് വൈൻ സലാം ബാപ്പു പാലപ്പെട്ടി 2013
ആമേൻ ലിജോ ജോസ് പെല്ലിശ്ശേരി 2013
ഹോട്ടൽ കാലിഫോർണിയ അജി ജോൺ 2013
ഷട്ടർ ജോയ് മാത്യു 2013
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് തോംസൺ 2013
കടൽ കടന്ന് ഒരു മാത്തുക്കുട്ടി രഞ്ജിത്ത് ബാലകൃഷ്ണൻ 2013
കിളി പോയി വിനയ് ഗോവിന്ദ് 2013
ടാ തടിയാ ആഷിക് അബു 2012
പുതിയ തീരങ്ങൾ സത്യൻ അന്തിക്കാട് 2012
ജവാൻ ഓഫ് വെള്ളിമല അനൂപ് കണ്ണൻ 2012
ഫെയ്സ് 2 ഫെയ്സ് വി എം വിനു 2012
ഹാപ്പി ഹസ്‌ബൻഡ്‌സ് സജി സുരേന്ദ്രൻ 2010
രാമ രാവണൻ ബിജു വട്ടപ്പാറ 2010
ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ 2009
ലോലിപോപ്പ് ഷാഫി 2008