രാജു മൈക്കിൾ

Raju Michael

രാജു മൈക്കിൾ, 'മമ്മിയുടെ സ്വന്തം അച്ചൂസ്' സിനിമയുടെ കഥ ,തിരക്കഥ ,സംഭാഷണം .സംവിധാനം കൂടാതെ അഭിനയവും കാഴ്ചവച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചു. ഇദ്ദേഹത്തിന്റെ മക്കളായ മാസ്റ്റർ റെനീഷ് , ബേബി റെനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.