പ്യാരേ പ്യാരാണേ
പ്യാരെ പ്യാരാണെ..
മേരെ ജാൻ ആണേ..
രാജാ റാണി ആയെ..
നെഞ്ചിലവൾ കിടപ്പാണെ
കണ്ണിലൊരു തിളപ്പാണെ
തുരു തുരാ മുത്തം തായേ..
മുക്കാബുലാ ഡ്യുയറ്റില്
മുത്തുഗവൂ കപ്പടിച്ചു
കോളേജെല്ലാം കട്ടടിച്ചു
പോണേ..പോണേ..പോ..
ടൈറ്റാനിക് സീന് പോലെ
ജാക്ക് റോസ് ജോഡി പോലെ
ഐസ് മേലെ ലവ് അടിച്ചു
ഡിസ്കോ ..ഡിസ്കോ ..ഓ..
ചങ്കിലിരിക്കുന്ന
ചക്കര പെട്ടിയും
ഉരുക്കിയിറക്കി
ഫോമിലടുക്കുന്നു..
നടുക്കടലില്
നടന്ന് പോകുന്ന
കണക്കിലങ്ങനെ
ചുറ്റി തിരിയുന്നു..
ചിരി ചിരിക്കുന്നു
ചൊവ ചൊവക്കുന്നു
മതിമറക്കുന്നു
പറപറക്കുന്നു
കനവിറക്കുന്നു
മണി മുഴക്കുന്നു
മനസ്സു നിറയെ
പ്യാരെ പ്യാർ..
ഇടനാഴി വഴി വക്കിൽ
പുഴു പോലെ ഞുളയുന്നെ
തുള്ളി..തുള്ളി
ഇലയും വളയുന്നുണ്ടേ..
ബ്ലാക്ക് ആൻഡ് വൈറ്റ് പടമെല്ലാം
കളറായി കാണുന്നെ
മെല്ലെ..മെല്ലെ
റീലും തിരിയുന്നുണ്ടേ..
സൂപ്പറു സൂപ്പറ്
സംഗതി സൂപ്പറ്
വളമിട്ട് വളരുന്നേ
ഉള്ളിൽ പലതേ..
മൂപ്പര് മൂപ്പത്തി
ക്യാമറ ഫോക്കസിൽ
പയ്യെ..പയ്യെ
പുളകം കൊള്ളുന്നുണ്ടേ..
മുക്കാബുലാ ഡ്യുയറ്റില്
മുത്തുഗവൂ കപ്പടിച്ചു
കോളേജെല്ലാം കട്ടടിച്ചു
പോണേ..പോണേ..പോ..
ടൈറ്റാനിക് സീന് പോലെ
ജാക്ക് റോസ് ജോഡി പോലെ
ഐസ് മേലെ ലവ് അടിച്ചു
ഡിസ്കോ ഡിസ്കോ ഓ..
(ചങ്കിലിരിക്കുന്ന
ചക്കര പെട്ടിയും )