ശ്രീമാതാ ശ്രീ മഹാരാജ്ഞി

ആ...ആ....ആ....

ആ...ആ....ആ....

ശ്രീമാതാ ശ്രീ മഹാരാജ്ഞി ശ്രീമദ്സിംഹാസനേശ്വരീ

ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ
ശ്രീമദ്സിംഹാസനേശ്വരീ..

ചിദഗ്നി കുണ്ഡ സംഭൂതാ
ദേവകാര്യസമുദ്യതാ
ചിദഗ്നി കുണ്ഡ സംഭൂതാ
ദേവകാര്യസമുദ്യതാ

സർവ്വശക്തിമയീ
സർവ്വ മംഗള..സദ് ഗതി പ്രദാ..
സർവേശ്വരി സർവ്വമയി..
സർവ്വമന്ത്ര സ്വരൂപിണി..

ശ്രീമാതാ ശ്രീ മഹാരാജ്ഞി
ശ്രീമദ്സിംഹാസനേശ്വരീ..
ശ്രീമാതാ ശ്രീ മഹാരാജ്ഞി..
ശ്രീമദ്സിംഹാസനേശ്വരീ..

ഉദ്യദ് ഭാനു സഹസ്രാഭാ
ചതുർ ബാഹുസമന്വതാ
രാഗസ്വരൂപപാശാഢ്യാ..
ക്രോധാകാരാം കുശോജ്വാല 

സർവ്വാരുണാ നവ്യദാഗി..
സർവ്വാഭരണഭൂഷിതാ..
ശിവകാമേശ്വരാങ്കസ്ഥാ
ശിവാ സ്വാധീനവല്ലഭാ...

ശ്രീമാതാ ശ്രീ മഹാരാജ്ഞി ശ്രീമദ്സിംഹാസനേശ്വരീ...
ശ്രീമാതാ ശ്രീ മഹാരാജ്ഞി
ശ്രീമദ്സിംഹാസനേശ്വരീ..

ആ...ആ....ആ....
ആ...ആ....ആ....

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Shree matha shree maharanji