ആരോടും പറയുക വയ്യ

ആരോടും പറയുക വയ്യ... 
ആരാവിൻ നിനവുകളെല്ലാം...
കനവതിൽ ആരൊരാൾ...
ചാരേ വന്നോരോരോ...
കഥകളായ്... കുളിരുമായ്... 
പറയുമോ... പതിയെ നീ...
 
അലിവെഴുമാനന്ദമേ... 
കനിവെഴുമാകാശമേ....
അകമാകെ മയിൽ കിനാക്കതിരോടെ...
വരവായീ... ഉയിരേ നിൻ... 
മനസ്സ് തേടീ.... 
അറിയുവാൻ... നിറയുവാൻ... 
അരികിലായ്... വരികയായ്....

ആരോടും പറയുക വയ്യ... 
ആരാവിൻ നിനവുകളെല്ലാം...
കനവതിൽ ആരൊരാൾ...
ചാരേ വന്നോരോരോ...
കഥകളായ്... കുളിരുമായ്... 
പറയുമോ... പതിയെ നീ... 

അനുപമമാം ഭാവമേ... 
അനിതര സായൂജ്യമേ...
നിറമെഴും വിടർത്തി ഒരഴകായ്...
വരവായി മനമേ നിൻ...
തെളിമ തേടി... 
കരുതലായ്... അരികെ നീ... 
കരുണയായ്... അകമേ നീ... 

ആരോടും പറയുക വയ്യ... 
ആരാവിൻ നിനവുകളെല്ലാം...
കനവതിൽ ആരൊരാൾ...
ചാരേ വന്നോരോരോ...
കഥകളായ്... കുളിരുമായ്... 
പറയുമോ... പതിയെ നീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarodum Parayuka

Additional Info

Year: 
2019

അനുബന്ധവർത്തമാനം