ആദ്യാനുരാഗം നീ
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
പെയ്യും മഴയുടെ കൂടെ ... മെയ്യിൽ നുരമണിയോടെ ...
നെയ്യും കിനാക്കൊമ്പിലാകെ
ആ ...
പെയ്യും മഴയുടെ കൂടെ ... മെയ്യിൽ നുരമണിയോടെ ...
നെയ്യും കിനാക്കൊമ്പിലാകെ
വിങ്ങും മൗനം കൊതിക്കും മരന്ദം
വീണ്ടും വീണ്ടും നിറയ്ക്കും ഹൃദന്തം
പെയ്തൊഴിയല്ലേ മേഘങ്ങളേ ... തോരാതെ
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
രാവിൻ കൈകൾ പുരട്ടും സുഗന്ധം
പോയ്മറയല്ലേ ...മോഹങ്ങളേ .... തീരാതേ
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...
ആരോമലല്ലാതെ ആരെന്റെ ആനന്ദമായ് പ്രിയേ ...
ആദ്യാനുരാഗം നീ ... ആത്മാവിനീണം നീ ...