തത്തമ്മച്ചേലോള്
തത്തമ്മച്ചേലോള് പെണ്ണോള്..
കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്
തത്തമ്മച്ചേലോള് പെണ്ണോള്..
കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്
തത്തമ്മച്ചേലോള് പെണ്ണോള്..
കാണുമ്പോത്തൊട്ടുള്ളിൽ പൊഞ്ഞാറ്
കണ്ണാരും വെക്കല്ലേ കുഞ്ഞോളേ..
കണ്ണേറുംകൊളളല്ലേ നാട്ടാരേ
കണ്ണാരും വെക്കല്ലേ കുഞ്ഞോളേ..
കണ്ണേറുംകൊളളല്ലേ നാട്ടാരേ
പാങ്ങ്ണ്ട് പെണ്ണിന്റെ മൈലാഞ്ചി
കണ്ണാടി നോക്കുമ്പോ ചേലഞ്ചി
പാങ്ങ്ണ്ട് പെണ്ണിന്റെ മൈലാഞ്ചി
കണ്ണാടി നോക്കുമ്പോ ചേലഞ്ചി
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ആട്ന്നും ഈട്ന്നും വന്നോര്
ആടാനും പാടാനും കൂട്ടാര്
മങ്ങലം തന്നൊരിണപ്പെണ്ണ്
തത്തമ്മ പെണ്ണോള്
പാഞ്ഞ് വരുന്നൊരു പൂവമ്പ്
കണ്ണുകൊണ്ടോള് തൊടുത്തമ്പ്
മാരന്റെ ശാരിക പെണ്ണാള്
തത്തമ്മച്ചേലോള്
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചേലാണേ.. ചേമന്തിപ്പൂവാണേ
നാടാകെ നാടോടി പാട്ടാണേ..
എല്ലാരും കൂടുമ്പോ ജോറാണേ
കൊട്ടാണേ.. പാട്ടാണേ..
വന്നോര് നിന്നോരിരുന്നോര്
കൊട്ടേണം കൊട്ടാരം ഞെട്ടേണം
കൂട്ടത്തിൽ കൂടുമ്പോ കൂട്ടായേ..
കൊട്ടാണേ.. പാട്ടാണേ..
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
ചൊവ്വാണേ.. ചൊവ്വാണേ..
തത്തമ്മപ്പെണ്ണാണേ
കണ്ണില് കണ്ണില് മിന്നാട്ടം
ചങ്കിനകത്ത് ബയലാട്ടം
നാടറിയുന്ന കളിയാട്ടം
നാട്ടാരേ..കൂട്ടാരേ..
ആള്ന്ന് ഉള്ള്ന്നൊരാവേശം
ആകാശം തേടിപ്പറക്കാനായ്
മുക്കില് മുക്കില് നോക്ക്ന്നേ
റാഞ്ചാനൊരുങ്ങുന്നേ
ളള്ളാലേ ഉള്ളാലേ
ഉള്ളാലെ നീയാണേ
ളള്ളാലേ ഉള്ളാലേ
ഉള്ളാലെ നീയാണേ
ളള്ളാലേ ഉള്ളാലേ
ഉള്ളാലെ നീയാണേ
Additional Info
പെർക്കഷൻ | |
പെർക്കഷൻ | |
പെർക്കഷൻ | |
തകിൽ |