ധർമ്മരക്ഷകൻ
ധർമ്മരക്ഷകൻ..
ധീരനായകൻ..
കർമ്മസാക്ഷിയാ മിനന്റെതേജസാർന്നവൻ
മാതൃഭൂമിതൻ
മാതൃവത്സലൻ
പുണ്യഭൂമിയെ നയിക്കുവാനുറച്ചവൻ..
പടജയിച്ചിടാൻ
പടവാളുയർത്തിടും..
പടനയിക്കുവാനുറച്ച ധർമ്മപുത്രനേ..
കർമ്മഭൂമിയെ..
കാർന്നുതിന്നിടും..
ഇലപ്പുഴുക്കളെത്തുരത്തുമുഗ്രശാസനൻ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dharmarakshakan
Additional Info
Year:
2023
ഗാനശാഖ: